news-updates

സിപിഐ നേതൃത്വത്തെ കടന്നാക്രമിച്ച്‌ കേരള കോണ്‍​ഗ്രസ് എം

Published

on


കേരള കോണ്‍​ഗ്രസ് എമ്മിന് ജനപിന്തുണയില്ലെന്ന  തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിൽ  സി പി ഐ നേതൃത്വത്തെ കടന്നാക്രമിച്ച് കേരള കോണ്‍​ഗ്രസ് എം. പത്താം ക്ലാസ് പാസാകാത്തയാള്‍ ട്യൂട്ടോറിയല്‍ കോളജിന്റെ പ്രിന്‍സിപ്പാള്‍ ആകുന്നത് പോലെ, എന്നായിരുന്നു കാനം രാജേന്ദ്രനെ കുറിച്ച്‌ കേരള കോണ്‍​ഗ്രസ് എംന്റെ  പരിഹാസം . കേരള കോണ്‍​ഗ്രസിനെതിരായ സിപിഐ പരാമര്‍ശം ചൂണ്ടിക്കാട്ടി സിപിഎം നേതൃത്വത്തിനും കേരള കോണ്‍​ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. 

കേരള കോണ്‍​ഗ്രസിനെ കുറ്റപ്പെടുത്തുന്നത് സിപിഐയിലെ കാനം - ഇസ്മയില്‍ പോര് മറയ്ക്കാനാണെന്നും കേരള കോണ്‍​ഗ്രസ് കുറ്റപ്പെടുത്തി . 

സിപിഐയുടെ ആട്ടുംതുപ്പുമേറ്റ് കിടക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് കേരള കോണ്‍​ഗ്രസ് എം നേതൃത്വം. കേരള കോണ്‍​ഗ്രസ് എമ്മിന് ജനപിന്തുണയില്ലെന്ന സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിൽ കുറിക്ക് കൊള്ളുന്ന മറുപടി നല്‍കി സിപിഐയുടെ വായടപ്പിക്കുന്നതിനൊപ്പം ഇനി ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് കേരള കോണ്‍​ഗ്രസ് എം മുന്നണി നേതൃത്വത്തിന് പരാതി നല്‍കുന്നത്. തങ്ങളേക്കാള്‍ ശക്തരായ പാര്‍ട്ടിയോടുള്ള അസൂയയാണ് സിപിഐ പ്രകടിപ്പിക്കുന്നത് എന്നാണ് കേരള കോണ്‍​ഗ്രസ് എം വാദം .

തെരഞ്ഞെടുപ്പിലും അതിന് ശേഷവും സിപിഐ യോജിച്ച്‌ പ്രവര്‍ത്തിക്കുന്നില്ലെന്നും എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐ പെരുമാറുന്നതെന്നും  കേരള കോണ്‍​ഗ്രസ് ആരോപിക്കുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യന്‍ വംശജയായ ട്രാവല്‍ ബ്ലോഗര്‍ മെക്സിക്കോയില്‍ കൊല്ലപ്പെട്ടു

കെഎസ്ആര്‍ടിസിക്ക് 5.33 ലക്ഷം നഷ്ടമുണ്ടാക്കി; ബസ് വെള്ളക്കെട്ടിലിറക്കിയ ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ -ശനിയാഴ്ച(ജോബിന്‍സ്)

സീറോ മലബാര്‍ സഭാ ഭൂമിയിടപാട് ; ഇഡി അന്വേഷണം തുടങ്ങി

പോര് മുറുകുന്നു ; കുളത്തുങ്കനെതിരെ ഗുരുതര ആരോപണവുമായി പിസിയുടെ മകന്‍

പാര്‍ട്ടി അനുപമയ്‌ക്കൊപ്പമെന്നും നിയമസഹായം നല്‍കുമെന്നും എ. വിജയരാഘവന്‍

നൊന്തുപെറ്റ പൊന്നോമനയെ തിരികെ വേണം ; അനുപമ നിരാഹാരം ആരംഭിച്ചു

പി.സി ജോര്‍ജിനെതിരെ ആഞ്ഞടിച്ച് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ

ജനത്തെ പിഴിഞ്ഞ് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ് ; പ്രതിഷേധമോ സമരങ്ങളോ ഇല്ലാതെ പ്രതിപക്ഷം

ഉത്തരാഖണ്ഡില്‍ 11 പര്‍വ്വതാരോഹകര്‍ മരിച്ചതായി റിപ്പോര്‍ട്ട്

പൊതുമരാമത്തിന് അപേക്ഷ നല്‍കല്‍ ; ഉത്തരവ് പിന്‍വലിക്കണമെന്ന് ഡിജിപി

അനന്യക്ക് കുരുക്ക് മുറുകുന്നു ; തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും

വൈറല്‍ ഡാന്‍സിനെ പ്രശംസിച്ച് യുഎന്‍ പ്രതിനിധി; ഡാന്‍സ് ജിഹാദെന്ന് വിശേഷിപ്പിച്ചവര്‍ക്ക് വിമര്‍ശനം

പിണറായി പൂതപ്പാട്ടിലെ ഭൂതത്തിന്റെ നിലവാരത്തിലേക്കെങ്കിലും ഉയരണം - ബി.ജെ.പി

ജോലി വാഗ്ദാനം നല്‍കി സര്‍ക്കാര്‍ വഞ്ചിച്ചു; പ്രതിഷേധക്കുറിപ്പുമായി അനില്‍ പനച്ചൂരാന്റെ ഭാര്യ

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

കൊക്കയാര്‍ ദുരന്തം ; ആന്‍സിയുടെ മൃതദേഹം ലഭിച്ചത് കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന്

കെപിസിസി പട്ടിക ; കയ്യടിച്ച് തിരുവഞ്ചൂര്‍ ; അതൃപ്തി പരസ്യമാക്കി മുരളീധരന്‍

പലരുടേയും ഉറക്കം നഷ്ടപ്പെടുന്നു ; മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറ

വാക്‌സിന്‍ മുന്നേറ്റം ഇന്ത്യയുടെ ശക്തിയുടെ പ്രതിഫലനമെന്ന് നരേന്ദ്രമോദി

അമ്മറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കൈകഴുകി സിപിഎം

ട്വന്റി- ട്വന്റി ലോകകപ്പ് കിരീട സാധ്യത ഇന്ത്യക്കെന്ന് മുന്‍ പാക് നായകന്‍

യുപി പിടിക്കാന്‍ പ്രിയങ്ക ;വാഗ്ദാനം സ്മാര്‍ട്ട് ഫോണും ടൂവിലറും

കെപിസിസി ഭാരവാഹിപ്പട്ടിക ; മറുപടി പറഞ്ഞും പരിഹസിച്ചും ഗോപിനാഥ്

ഇനി വിവരമറിയാന്‍ പോലീസ് പൊതുമരാമത്ത് വകുപ്പിന് പണമടച്ച് അപേക്ഷ നല്‍കണം

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)

അനിതയുടെ സഹോദരിയുടെ വിവാഹത്തിന് മുടക്കിയ 18 ലക്ഷം തിരികെ ചോദിച്ചത് വൈരാഗ്യത്തിന് കാരണം; മോന്‍സന്റെ ശബ്ദരേഖ

കാലാവസ്ഥ റിപ്പോര്‍ട്ട് വായിക്കുന്നതിനിടെ അവതാരകയുടെ പിന്നിലെ സ്‌ക്രീനില്‍ തെളിഞ്ഞത് ചൂടന്‍ രംഗങ്ങള്‍

പൂന്തോട്ടത്തില്‍ വിശ്രമിച്ചിരുന്നയാളുടെ മേല്‍ വിമാനത്തില്‍ നിന്ന് മനുഷ്യവിസര്‍ജ്യം വര്‍ഷിച്ചു

ചെറിയാന്‍ ഫിലിപ്പ് ഇടതുപക്ഷവുമായി ഇടയുമ്പോള്‍

View More