Image

യുഎഇ സര്‍ക്കാറിന്റെ ഗോള്‍ഡന്‍ വീസ സ്വീകരിച്ച്‌ പൃഥ്വിരാജ്

Published on 15 September, 2021
യുഎഇ സര്‍ക്കാറിന്റെ ഗോള്‍ഡന്‍ വീസ സ്വീകരിച്ച്‌ പൃഥ്വിരാജ്
യുഎഇ സര്‍ക്കാറിന്റെ ഗോള്‍ഡന്‍ വീസ സ്വീകരിച്ച്‌ പൃഥ്വിരാജ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഗോള്‍ഡില്‍ ചേരുന്നതിനുമുമ്ബ് ഗോള്‍ഡന്‍ വീസ ലഭിച്ചെന്ന് ചിരിച്ചുകൊണ്ട് നടന്‍ പറയുന്നു.

.



അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രംകൂടിയാണിത്. നയന്‍താരയാണ് നായിക.അജ്മല്‍ അമീറും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക