Image

ജൂഹി രുസ്താഗിയുടെ അമ്മ അപകടത്തില്‍ മരിച്ചു

Published on 12 September, 2021
ജൂഹി രുസ്താഗിയുടെ അമ്മ അപകടത്തില്‍ മരിച്ചു
തിരുവനന്തപുരം: നടി ജൂഹി രുസ്താഗിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീര്‍ മരണപ്പെട്ടു. എറണാകുളത്ത് വെച്ച് നടന്ന വാഹനാപകടത്തിലായിരുന്നു മരണം. ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ച വാഹനത്തില്‍ ലോറിയിടിച്ചാണ് അപകടം നടന്നത്.

ഭാഗ്യലക്ഷ്മി സംഭവസ്ഥലത്തു തന്നെ വെച്ച് മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ ജൂഹിയുടെ സഹോദരന്‍ ചിരാഗ് ആശുപത്രിയിലാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക