FILM NEWS

പുരസ്‌കാരം നേടി കാടകലം

Published

on

പെരിയാർവാലി ക്രിയേഷന് വേണ്ടി ഷഗിൽ രവീന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്ത കാടകലം  ഇന്ത്യൻ ക്രീയേറ്റീവ് മൈൻഡ് ഫിലിം ഫെസ്റ്റിവലിൽ  മികച്ച ഫീച്ചർ ഫിലിം ആയി തെരഞ്ഞെടുക്കപ്പെട്ടു 

 മുൻപ് ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം അവാർഡ് ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് കാടകലം നേടിയിരുന്നു

ഇതിനോടകം തന്നെ  ബ്രിട്ടനിൽ വച്ചു നടക്കുന്ന ഫസ്റ്റ് ടൈം ഫിലിം മേക്കർ അവാർഡ് ഫെസ്റ്റിവലിൽ ഒഫീഷ്യൽ സെലെക്ഷൻ നേടി. 
വിവിധ രാജ്യങ്ങളിൽ നിന്നുള്ള മികച്ച പത്തു ചിത്രങ്ങളുടെ പട്ടികയിലേക്കാണ് കാടകലം എത്തിച്ചേർന്നത് 
ഫെസ്റ്റിവലിലെ  പബ്ലിക് വോട്ടിങ്ങിൽ ചിത്രം ആദ്യ അഞ്ചു സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപെട്ടാൽ പൈൻ വുഡ് സ്റ്റുഡിയോയിൽ കാടകലം  പ്രദർശിപ്പിക്കുന്നതായിരിക്കും 
കൂടാതെ ധൻബാദ് ഇന്റർനാഷണൽ ഫിലിം  ഫെസ്റ്റിവലിലും ജർമനിയിൽ വച്ചു നടക്കുന്ന ഇൻഡിപെൻഡന്റ് ഫിലിം അവാർഡിലും    ചിത്രം സെലെക്ഷൻ നേടിയിട്ടുണ്ട്

ജിന്റോ തോമസും സഗിൽ രവീന്ദ്രനും ചേർന്നാണ് കാടകലത്തിന്റെ തിരക്കഥ എഴുതിയത്

മാസ്റ്റര്‍ ഡാവിഞ്ചിയാണ് നായക വേഷം അവതരിപ്പിച്ചത് നാടകപ്രവര്‍ത്തകനും സിനിമ സീരിയല്‍ താരവുമായ സതീഷ് കുന്നോത്തും
ചലച്ചിത്രതാരം കോട്ടയം പുരുഷൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്

ചിത്രത്തിലെ കനിയേ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ബി കെ ഹരിനാരായണന്റെ വരികളിൽ പി എസ് ജയഹരി സംഗീതം ചെയ്ത് സംഗീത സംവിധായകനും ഗായകനുമായ ബിജിബാൽ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്

ക്യാമറ റെജി ജോസഫാണ് ചെയ്തിരിക്കുന്നത്.
എഡിറ്റിംഗ് -അംജാത് ഹസ്സൻ
കല -ബിജു ജോസഫ്
മേക്കപ്പ് –രാജേഷ് ജയൻ, ബിന്ദു ബിജുകുമാര്‍
പ്രൊഡക്ഷൻ കൺട്രോളർ -രാജു കുറുപ്പന്തറ
പ്രൊഡക്ഷൻ എക്സിക്യുട്ടിവ് -സുബിൻ ജോസഫ്
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിന്റോ തോമസ്
അസിസ്റ്റന്റ് ഡയറക്ടർ -സ്വാതിഷ് തുറവൂർ ,നിഖിൽ ജോർജ്.

കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും ഈ ചിത്രം ഒരുപാട് ഇഷ്ടപെടും എന്നുള്ള കാര്യം തീർച്ചയാണ്

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ കെ എസ് ചിത്ര

മധുവിന് സ്മരണാഞ്ജലിയായി 'ആദിവാസി' അട്ടപ്പാടിയില്‍ ചിത്രീകരണം തുടങ്ങി

അലന്‍സിയറിനെതിരായ പരാതി 'അമ്മ'യ്‌ക്കു കൈമാറിയെന്ന് ഫെഫ്ക

സിനിമകള്‍ ചെയ്യുന്നത് മസില് കാണിക്കാനല്ലെന്ന് ഉണ്ണി മുകുന്ദന്‍

വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്ന പോസ്റ്ററുമായി ആരാധകര്‍

മുഴുവന്‍ തിയറ്ററുകളും 25 ന് തുറക്കും

തിയേറ്റര്‍ തുറക്കുമ്ബോള്‍ മോഹന്‍ലാലിന്റെ മരയ്ക്കാറും ആറാട്ടും റിലീസിന്

വിവാദങ്ങളില്‍ മുക്തയ്ക്ക് പിന്തുണയുമായി ഭര്‍ത്താവ് റിങ്കു ടോമി

അന്ന ബെന്നിനെ മികച്ച നടിയായി തെരഞ്ഞെടുത്തിന്റെ കാരണം വ്യക്തമാക്കി സുഹാസിനി

ഗാഡ്ഗില്‍ ചര്‍ച്ച ; അതിരൂക്ഷ വിമര്‍ശനവുമായി ഹരീഷ് പേരടി

ദുരൂഹത നിറച്ച്‌ നിണം മോഷന്‍ പോസ്റ്റര്‍ പുറത്ത്‌

ഹൃദയം തൊടുന്ന അനുഭവവുമായി ഹ്രസ്വചിത്രം 'ഡിയർ ദിയ'

'ഈ അവാര്‍ഡ് എന്റേതല്ല; ഒന്നും ഒറ്റയ്ക്ക് നേടാന്‍ കഴിയില്ലന്ന് പൂര്‍ണമായി വിശ്വസിക്കുന്ന ആളാണ് താനെന്ന് ജയസൂര്യ‍

മമ്മൂട്ടി വീണ്ടും തെലുങ്കില്‍

വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച്‌ ദിലീപിന്റെയും കാവ്യാ മാധവന്റെയും മകള്‍ മഹാലക്ഷ്മി

ബിഗ് ബജറ്റ് തെലുങ്ക് ചിത്രം ; ഷൂട്ടിംഗിനായി മമ്മൂട്ടി യൂറോപ്പിലേയ്ക്ക്

ആര്യന്‍ ഖാനെ പിന്തുണച്ച് നടി പൂജാ ബേദി

അപ്പാനി ശരത് നായകനായ 'മിഷന്‍-സി' 29ന് തിയറ്ററുകളില്‍

ഉമാ മഹേശ്വരി അന്തരിച്ചു

എന്തുകൊണ്ട് അഭിമുഖങ്ങളോട് അകലം പാലിക്കുന്നുവെന്ന് വ്യക്തമാക്കി നയന്‍താര

അവാര്‍ഡ് സച്ചിക്ക് സമര്‍പ്പിച്ച്‌ നഞ്ചിയമ്മ

ജയസൂര്യയെ മികച്ച നടനായി തിരഞ്ഞെടുത്തത് ജൂറി ഏകകണ്ഠമായി: സുഹാസിനി

ജയസൂര്യ മികച്ച നടന്‍, അന്ന ബെന്‍ മികച്ച നടി

കയറ്റത്തിന് രണ്ട് അവാർഡ്

ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍

'പുഴു' ; ചിത്രീകരണം പൂര്‍ത്തിയായി

നടന്‍ അലന്‍സിയ‌ര്‍ക്കെതിരെ പരാതിയുമായി സംവിധായകന്‍ വേണു

സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടന്‍ ജയസൂര്യ, മികച്ച നടി അന്ന ബെന്‍

സണ്ണി വെയ്ന്‍ നായകനാകുന്ന 'അപ്പന്‍' ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റില്‍ പുറത്തിറങ്ങി

മമ്മൂട്ടി ചിത്രം 'പുഴു ' വിന്റെ ചിത്രീകരണം പൂര്‍ത്തിയായി

View More