Image

ഇന്ത്യന്‍ എംബസി സദ്ഭാവനാ ദിനം സംഘടിപ്പിച്ചു

Published on 21 August, 2021
 ഇന്ത്യന്‍ എംബസി സദ്ഭാവനാ ദിനം സംഘടിപ്പിച്ചു


കുവൈറ്റ് സിറ്റി : മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77 -ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ എംബസിയില്‍ സദ്ഭാവനാ ദിനം സംഘടിപ്പിച്ചു.

അംബാസഡര്‍ സിബി ജോര്‍ജ് ഇന്ത്യന്‍ എംബസിയിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും സദ്ഭാവന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജാതി, പ്രദേശം, മതം, ഭാഷ എന്നിവ കണക്കിലെടുക്കാതെ ഇന്ത്യയിലെ എല്ലാവരുടെയും ഐക്യത്തിനുവേണ്ടിയാണ് പ്രതിജ്ഞയെടുത്തത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക