Image

എ ലെവല്‍ പരിക്ഷയില്‍ അഭിമാന നേട്ടം കൈവരിച്ച് മലയാളി വിദ്യാര്‍ഥി

Published on 12 August, 2021
 എ ലെവല്‍ പരിക്ഷയില്‍ അഭിമാന നേട്ടം കൈവരിച്ച് മലയാളി വിദ്യാര്‍ഥി

ലണ്ടന്‍: എ ലെവല്‍ പരിക്ഷയില്‍ അഭിമാന നേട്ടം സ്വന്തമാക്കി മലയാളിയായ ലണ്ടന്‍ സട്ടന്‍ ഗ്രാമര്‍സ്‌കൂള്‍ വിദ്യാര്‍ഥി അഗ്‌നോ കച്ചപ്പിള്ളി ഷൈജു. 5 എ സ്റ്റാര്‍ നേടിയാണ് ഷൈജു-ബിന്ദു ദന്പതികളുടെ മകനായ അഗ്‌നോ മികച്ച നേട്ടം കൈവരിച്ചത്. അനുജത്തി എഡ്‌നാ സെന്റ് മേരീസ് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.

സട്ടന്‍ മലയാളീ അസോസിയേഷന്‍, മാസിന്റെ സജീവ പ്രവര്‍ത്തകരാണ് ആഗ്‌നോയുടെ മാതാപിതാക്കള്‍ .അഗ്‌നോയുടെ പിതാവ് എറണാകുളം പാറക്കടവ് സ്വദേശി ഷൈജു കച്ചപ്പിള്ളി ഹോവിസ് ലിമിറ്റഡ് ടീം ലീഡറും അമ്മ ബിന്ദു ഷൈജു തൃശൂര്‍ മാള സ്വദേശി യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ലണ്ടനില്‍ ലെക്ചററുമാണ്.

അഗ്‌നോ പഠനത്തിന് പുറമെ എക്‌സ്ട്രാകരികുലര്‍ ആക്ടിവിറ്റിയിലും മികവ് പുലര്‍ത്തിയിട്ടുണ്ട്. ഡ്രംസ്, വയലിന്‍, ബാഡ്മിന്റനാണ് പ്രാധാന വിനോദങ്ങള്‍.

അഗ്‌നോ ജിസിഎസ്സിയില്‍ 12 ഡബിള്‍ എ സ്റ്റാറും ഒരു എ സ്റ്റാറും നേടിയിരുന്നു. യുകെയിലേക്ക് 2007 ലാണ് കുടിയേറിയത്.

ആഗ്‌നോക്ക് ക്രേംബിഡ്രജ് യൂണിവേഴ്‌സിറ്റിയില്‍ നാച്ചുറല്‍ സയന്‍സിന് അഡ്മിഷന്‍ ലഭിച്ചു കഴിഞ്ഞു. കെമിസ്ട്രി, ബിയോളജി, ഫിസിക്‌സ്എ ലെവല്‍ പരിക്ഷയില്‍ അഭിമാന നേട്ടം കൈവരിച്ച് മലയാളി വിദ്യാര്‍ഥി.

ലണ്ടന്‍: എ ലെവല്‍ പരിക്ഷയില്‍ അഭിമാന നേട്ടം സ്വന്തമാക്കി മലയാളിയായ ലണ്ടന്‍ സട്ടന്‍ ഗ്രാമര്‍സ്‌കൂള്‍ വിദ്യാര്‍ഥി അഗ്‌നോ കച്ചപ്പിള്ളി ഷൈജു. 5 എ സ്റ്റാര്‍ നേടിയാണ് ഷൈജു-ബിന്ദു ദന്പതികളുടെ മകനായ അഗ്‌നോ മികച്ച നേട്ടം കൈവരിച്ചത്. അനുജത്തി എഡ്‌നാ സെന്റ് മേരീസ് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.

സട്ടന്‍ മലയാളീ അസോസിയേഷന്‍, മാസിന്റെ സജീവ പ്രവര്‍ത്തകരാണ് ആഗ്‌നോയുടെ മാതാപിതാക്കള്‍ .അഗ്‌നോയുടെ പിതാവ് എറണാകുളം പാറക്കടവ് സ്വദേശി ഷൈജു കച്ചപ്പിള്ളി ഹോവിസ് ലിമിറ്റഡ് ടീം ലീഡറും അമ്മ ബിന്ദു ഷൈജു തൃശൂര്‍ മാള സ്വദേശി യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ലണ്ടനില്‍ ലെക്ചററുമാണ്. യുകെയിലേക്ക് 2007 ലാണ് കുടിയേറിയത്.

അഗ്‌നോ പഠനത്തിന് പുറമെ എക്‌സ്ട്രാകരികുലര്‍ ആക്ടിവിറ്റിയിലും മികവ് പുലര്‍ത്തിയിട്ടുണ്ട്. ഡ്രംസ്, വയലിന്‍, ബാഡ്മിന്റനാണ് പ്രാധാന വിനോദങ്ങള്‍.

അഗ്‌നോ ജിസിഎസ്സിയില്‍ 12 ഡബിള്‍ എ സ്റ്റാറും ഒരു എ സ്റ്റാറും നേടിയിരുന്നു.

ആഗ്‌നോക്ക് ക്രേംബിഡ്രജ് യൂണിവേഴ്‌സിറ്റിയില്‍ നാച്ചുറല്‍ സയന്‍സിന് അഡ്മിഷന്‍ ലഭിച്ചു കഴിഞ്ഞു. കെമിസ്ട്രി, ബിയോളജി, ഫിസിക്‌സ്, മാത്സ്, ഫര്‍ദര്‍ മാത്സ് എന്നീ വിഷയങ്ങളിളാണ് എ പ്ലസ് നേടിയത്.

റിപ്പോര്‍ട്ട്: സാബു ചൂണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക