fomaa

ഫോമ സണ്‍ഷൈന്‍ മേഖല കായിക വിനോദ സമിതിക്ക് രൂപം നല്‍കി

ഫോമാ ന്യൂസ് ടീം

Published

on

ഫോമയുടെ സണ്‍ഷൈന്‍ മേഖലയിലെ അംഗ സംഘടനകളുടെ പ്രവര്‍ത്തകരില്‍ കായിക വിനോദം വളര്‍ത്തുന്നതിനും, കായിക പ്രതിഭകളെ കണ്ടെത്തി വേണ്ട പരിശീലങ്ങളും, സഹായങ്ങളും നല്‍കുന്നതിനും ഫോമാ സണ്‍ഷൈന്‍ മേഖലയുടെ കീഴില്‍ സ്‌പോര്‍ട്‌സ് വിഭാഗത്തിന് രൂപം നല്‍കി.

ജിതേഷ് പള്ളിക്കര ( ചെയര്‍മാന്‍), ജിനോ കുര്യാക്കോസ്, പ്രദീപ് നാരായണ്‍,( വൈസ് ചെയര്‍മാന്‍മാര്‍), ജോളി പീറ്റര്‍, (സെക്രട്ടറി), ബിജോയ് ജോസഫ്(  ജോയിന്റ് സെക്രട്ടറി), സുരേഷ് നായര്‍, ജിന്‍സ് തോമസ്, അജിത് വിജയന്‍, ജിജോ ജോണ്‍, ജയദേവന്‍ സേതു മാധവന്‍ ( കോര്‍ഡിനേറ്റര്‍മാര്‍ ),എന്നിവരുടങ്ങുന്ന ഒരു സമിതിയെ പ്രവര്‍ത്തന പരിപാടികള്‍ ഏകോപിക്കുന്നതിനും വിജയിപ്പിക്കുന്നതിനുമായി തെരെഞ്ഞെടുത്തു.

കായിക  വിനോദവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കായിക താരങ്ങള്‍ ഉള്‍പ്പെട്ട പുതിയ സ്‌പോര്‍ട്‌സ് സമിതി തീരുമാനിച്ചു. ഓരോ അംഗസംഘടനകളുമായി ബന്ധപ്പെട്ട് കായിക താരങ്ങളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന് സണ്‍ഷൈന്‍ മേഖല ആര്‍.വി.പി വിത്സണ്‍ ഉഴത്തില്‍ അറിയിച്ചു.

എല്ലാ അംഗസംഘടനകളുടെയും സഹകരണ സഹായങ്ങള്‍ ഉണ്ടാകണമെന്ന് ആര്‍.വി.പി വിത്സണ്‍ ഉഴത്തില്‍, നാഷണല്‍ കമ്മിറ്റി മെമ്പറന്മാരായ ബിനൂപ് ശ്രീധരന്‍, ബിജു ആന്റണി, റീജിയണല്‍  ചെയര്‍മാന്‍ ജയ്സണ്‍ സിറിയക്  ,റെജി  സെബാസ്റ്റ്യന്‍, ഷാന്റി വര്ഗീസ്,  ടിറ്റോ ജോണ്‍, അമ്മിണി ചെറിയാന്‍  തുടങ്ങിയവര്‍  അഭ്യര്‍ത്ഥിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ശാലോം കാരുണ്യ ഭവന് ഫോമാ മൂന്ന് ലക്ഷം രൂപ നൽകും

ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം

ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

അനിയൻ ജോർജിന്റെ മറുപടി

ആരോപണങ്ങൾ: ഫോമയുടെ ഒദ്യോഗിക വിശദീകരണ കുറിപ്പ്

മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ഫോമാ ഒരിക്കലും തയ്യാറല്ല: തോമസ് ടി. ഉമ്മൻ

ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ഇന്നസെന്റ് ഫോമാ കള്‍ച്ചറല്‍ ഫെസ്റ്റ് 20-22 ഉല്‍ഘാടനത്തില്‍

ഫോമ സാംസ്കാരികോത്സവം: ഇന്നസെന്റ്, ഇന്ദ്രജിത്, ലാല്‍ ജോസ്, ജിബി ജോജു പങ്കെടുക്കും.

ഫോമയുടെ ഓണക്കോടി വിതരണവും ഓണ സദ്യയും കേന്ദ്രമന്ത്രി മുരളീധരൻ ഉദ്ഘാടനം ചെയ്തു

ഞങ്ങൾ  നീതിക്കൊപ്പം നിൽക്കുന്നു: ഫോമാ വനിതാ ഫോറം

ഫോമാ സൗത്ത് ഈസ്‌റ് മേഖലാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് വിജയകരമായി നടന്നു.

ഫോമാ ഹെല്പിങ് ഹാൻഡ്‌സിനു 'മുണ്ടക്കൽ ശേഖര'ന്റെ ഓണ സമ്മാനം

ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും

ഫോമയുടെ ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോർഡിനേറ്റർമാരെ തെരെഞ്ഞെടുത്തു

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്

ഫോമാ വനിതാ വേദിയുടെ  മയൂഖം മേഖലാ മത്സരങ്ങൾക്ക് തിരശ്ശീല ഉയരുന്നു

View More