Image

പല്‍പക് വനിതാവേദി ശുദ്ധജല കുടിവെള്ള പദ്ധതി ഉദ്ഘാടനം നടന്നു

Published on 31 July, 2021
 പല്‍പക് വനിതാവേദി ശുദ്ധജല കുടിവെള്ള പദ്ധതി ഉദ്ഘാടനം നടന്നു

കുവൈറ്റ്: പല്‍പക് വനിതാവേദിയുടെ നേത്യത്വത്തില്‍ വടക്കഞ്ചേരി ദൈവദാന്‍ സെന്ററില്‍ സ്ഥാപിച്ചു നല്‍കുന്ന ശുദ്ധജല കുടിവെള്ള പദ്ധതിയുടെ (സ്‌നേഹസ്പര്‍ശം-2021) ഉദ്ഘാടനം പല്‍പക് കുടുംബാംഗങ്ങളുടെ സാനിദ്ധ്യത്തില്‍ ജൂലൈ 30-നു വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് നിവഹിച്ചു.

പദ്ധതി സമര്‍പ്പണത്തിന്റെ ഭാഗമായി ജൂലൈ 31 ന് ശനിയാഴ്ച ദൈവദാന്‍ സെന്ററിലെ 200ല്‍ പരം അമ്മന്മാര്‍ക്ക് ഉച്ചഭക്ഷണവും വനിതാവേദി നല്‍കുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക