Image

പാലാ ബിഷപ്പും ജനസംഖ്യ പ്രശ്നവും (അമേരിക്കൻ തരികിട-182)

Published on 29 July, 2021
പാലാ ബിഷപ്പും ജനസംഖ്യ പ്രശ്നവും (അമേരിക്കൻ തരികിട-182)
Join WhatsApp News
OUR PASTOR 2021-07-30 03:56:00
Evangelical MAGA Rioter Arrested After His Prayer Group Turns Him In. Evangelical Trump supporter Glenn Allen Brooks of Huntington Beach, California has been arrested after members of his prayer group alerted the FBI about his role in the January 6th insurrection at the U.S. Capitol. According to the criminal complaint, Brooks was charged with disorderly and disruptive conduct in a restricted building or grounds, along with disorderly conduct and parading, demonstrating, or picketing in a Capitol building. In the same court document, the FBI explained how he was identified: “On or about January 30, 2021, the FBI received an electronic tip from Witness #1, who stated that a member of his/her church prayer text group, Glenn Brooks, boasted of his active participation in the January 6, 2021, events at the U.S. Capitol in Washington, D.C. Witness #1 also stated that Brooks sent photos of his attendance at the Capitol to the church text group that included other people at the riots/protest and a selfie photo of himself inside the Capitol,” an FBI special agent attested. During a follow-up interview, the witness provided Brooks’ address, phone number and email address. The special agent says the Bureau corroborated the information the witness provided.
Mathew Ninan 2021-07-31 16:03:16
Justice Department Orders Release Of Trump’s Tax Returns. On Friday, the Justice Department dealt a major blow to former President Donald Trump by ordering the Treasury Department to turn over Trump’s long-sought tax returns to the Democratic-led House Ways and Means Committee. In a memo from the Office of Legal Counsel (OLC), acting Assistant Attorney General Dawn Johnsen said that the Treasury Department was required to defer to the congressional committee.
Thomas George.NY 2021-07-31 17:08:57
Rudy is back crying. Former Donald Trump personal lawyer Rudy Giuliani on Friday claimed that he is innocent and warned that federal prosecutors would suffer consequences in the afterlife if he was sent to jail. “I committed no crime, and if you think I committed a crime, you’re probably really stupid, because you don’t know who I am,” Giuliani told reporter Melissa Russo
Sheela K. Rajan 2021-07-31 18:03:51
Criminal Complaint Filed Against Trump, Meadows Over Election Interference. Ethics watchdog Citizens for Responsibility and Ethics in Washington (CREW) has filed a criminal complaint against former President Donald Trump and his former chief of staff Mark Meadows, demanding that the Justice Department investigate their attempt to “weaponize the Justice Department” in order to overturn Biden’s win. The filing comes after a bombshell report from the New York Times revealed that then-president Trump pressured DOJ officials to declare the election “corrupt and illegal” and “let the rest to me.” The report prompted legal experts to call for the arrest and prosecution of the former president for trying to use the Justice Department to overturn the election so he can stay in power. Everyone is wondering why trump & medows are not arrested?. In its filing, CREW argues that “Trump and Meadows also appear to have violated criminal provisions of the Hatch Act by illegally pressuring and attempting to coerce high-ranking DOJ officials to advance a partisan political agenda to affect the outcome of the election.”
TRUTH WILL SET YOU FREE 2021-08-01 00:14:29
എന്തിനാണ് തെരഞ്ഞെടുപ്പെന്ന് കേൾക്കുമ്പോൾ ഡെമോക്രാപ്റ്റിക് പാർട്ടി പേടിക്കുന്നത്. തെരഞ്ഞെടുപ്പിനെപറ്റി അന്വേഷണം നടക്കുന്നത് സ്വാഭാവികമാണ്. അതിനെ ഭയപ്പെടുന്ന ലോകത്തിലെ ഏക പാർട്ടി ഡെമോക്രാപ്റ്റിക് പാർട്ടി യാണ്. വോട്ടർ ഐ ഡി കൊടുക്കുന്നതിനെതിരെ എന്തുകൊണ്ടാണ് ഡെമോക്രാപ്റ്റിക് പാർട്ടി എതിർക്കുന്നതെന്നും എല്ലാവര്ക്കും അറിയാം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ വോട്ടർ IDയും, വിരലിൽ മഷി പുരട്ടുന്നതും എത്രയോ നാളായി ഉണ്ട്. പാവപ്പെട്ടവന്റെ ജനാധിപത്യത്തിൽ നടക്കുന്ന ബേസിക് കാര്യങ്ങൾ പോലും നടപ്പാക്കുവാൻ ഡെമോക്രാറ്റിക് പാർട്ടി സമ്മതിക്കുകേല. മുട്ടാത്തർക്കം പറഞ്ഞു ജനാധിപത്യത്തെ പാര വയ്ക്കുന്ന ഡെമോക്രാട്ടി ക് കാർ ജനാധിപത്യത്തിന് ആപത്താണ്.
JOJO Cherian,Houston 2021-08-01 09:30:30
വിശ്വസിക്കാൻ വിഡ്ഢികൾ ഉള്ളിടത്തോളംകാലം ഇത്തരം ചൂഷകർ കള്ള പ്രചരണം നടത്തും. ''എന്നെ ജെയിലിൽ ഇടുന്നവർ സ്വർഗത്തിൽ ചെല്ലുമ്പോൾ വളരെ കഷ്ടത അനുഭവിക്കുമെന്ന്'' റൂഡി ജൂലിയനി. അപ്പോൾ ജെയിലിൽ പോകുമെന്ന് ഉറപ്പായി. പുറകെ ഉടൻ ഉണ്ട് ട്രംപ് കുടുംബവും, മൈ പില്ലോ നുണയനും.
ചാണക്യ സൂത്രങ്ങൾ 2021-08-06 15:06:34
വാർത്തകൾ ചുരുക്കത്തിൽ:- 1] ഭാര്യയുടെ പൂർണ്ണ സമ്മതം ഇല്ലാതെ ലൈങ്ങിക ബന്ധത്തിൽ ഏർപ്പെടുന്നത് ശിഷാർഹം എന്ന് കോടതി വിധിച്ചു. അതിനാൽ ഓരോ പ്രാവശ്യവും മുദ്രപത്രത്തിൽ ഒപ്പിടുവിച്ചു അതിൻറ്റെ ഡിജിറ്റൽ കോപ്പിയും സൂക്ഷിക്കുക. വീഡിയോ എടുത്തു ഫേസ്ബൂക്, യൂ ടൂബ് മുതലായ സോഷ്യൽ മീഡിയായിൽ ഇട്ടാൽ ധാരളം സാക്ഷികളെയും ലഭിക്കും. 2] പണ്ട് ഗുരുവായൂരമ്പലം ഉള്‍പ്പെടെ പല അമ്പലങ്ങളിലും താഴ്ന്ന ജാതിക്കാര്‍ എന്ന് വിളിപ്പേരുള്ള മനുഷ്യര്‍ക്ക് പ്രവേശനം ഇല്ലാതിരുന്ന സമയത്ത് ഈ "താഴ്ന്ന ജാതിക്കാര്‍" പോലും വിചാരിച്ചിരുന്നത് അത് ശരിയ്ക്കും ദൈവത്തിന്റെ ഇഷ്ടപ്രകാരമാണെന്നാണ്..! "ദൈവത്തിനോട്"അടുത്തിടപഴകാന്‍ അന്നും ഇന്നും ഒരു പ്രത്യേക വിഭാഗത്തിനു മാത്രമേ അനുവാദമുള്ളൂ..പക്ഷേ അതും ദൈവേച്ഛയായി കണ്ട് പത്തടി ദൂരെമാറി നിന്ന് ആ"കരുണാമയനെ" പുകഴ്ത്തുകയാണ് വിശ്വാസികള്‍.. വിശ്വാസത്താൽ അന്ധമായ കണ്ണുകള്‍ എന്നു വെളിച്ചം കാണും...അറിയില്ല..ഇന്നും വെളിച്ചവും വിവരവും എത്താത്ത ഇടം ആണ് വിശ്വാസിയുടെ തലച്ചോർ. 3] സ്ത്രീകൾ മുസ്‌ലിം സമുദായത്തിൽ ചേരുന്നത് ലൗവ് ജിഹാദ് അല്ല. അവരുടെ സൗന്ദര്യം സൂക്ഷിക്കാനാണ്. പുരുഷൻറ്റെ തുറിച്ച നോട്ടവും ഒഴിവാക്കാം. സ്ത്രീകളുടെ സൗന്ദര്യവും സംരക്ഷണവും ഹിജാബിലാണ്. നിങ്ങൾ അമുസ്ലിങ്ങൾ എന്തൊക്കെ പറഞ്ഞാലും സ്ത്രീകൾക്ക് ഇസ്ലാം കൊടുക്കുന്ന മഹത്വം ലോകത്തൊരു മതവും കൊടുക്കുന്നില്ല. ഇത് കൊണ്ടൊക്കെയല്ലേ സ്ത്രീകൾ ദിനംപ്രതി ഇസ്ലാമിലേക്ക് കടന്ന് വരുന്നത്. 4] ഈശോ എന്ന സിനിമയുടെ പേരു് മാറ്റില്ലെന്ന് നാദിർഷാ . നാദിർഷായ്ക്ക് ഫെഫ്കയുടെ ഐക്യദാർഢ്യം..... മലയാള സിനിമാ ലോകത്ത് ഇത് ശരിക്കുമുള്ള നവോത്ഥാനത്തിന്റെ കുളിർത്ത പെരുമഴക്കാലം ! വർഗ്ഗീയ വാദികളേ - കേരളം പതിയേ നിങ്ങടെ കയ്യീന്നും ഊരിപ്പോവാണേ !! 5] മത നിയമങ്ങൾ അനുസരിച്ചല്ല വിവാഹങ്ങൾ നടത്തേണ്ടത് എന്ന് കോടതി. ഇതിനായി ഏകികിർത സിവിൽ നിയമങ്ങൾ വേണം എന്ന് ഹൈകോടതി. അങ്ങനെയായാൽ എല്ലാവരും രെജിസ്റ്റർ മാരിയേജ് നടത്തണം, അപ്പോൾ വിവാഹ സമയത്തു വിശ്വാസിയെ മുട്ട് കുത്തിച്ചു മടിശീല അഴിച്ചു പിഴിയുന്നത് നിർത്തലാക്കാം. 6] രോഗികൾക്ക് ശരിയായ സമയത്ത് ശരിയായ ചികിത്സ കിട്ടുക തന്നെ വേണം, പക്ഷെ ഇങ്ങനെയുള്ള കപട ചികിത്സകൾ തേടി രോഗികൾ പോകുമ്പോൾ, കൃത്യമായ സമയത്തുള്ള ശരിയായ ചികിത്സ, രോഗികൾ നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. അതിലൂടെ രോഗികളുടെ ജീവനും ജീവിതവും കൂടുതൽ അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നത്, എല്ലാം കഴിഞ്ഞ് തിരികെ Modern Medicine ൽ വരുമ്പോൾ മോഡേൺ സയൻസിനെ പോലും രക്ഷിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് രോഗാവസ്ഥ മൂർച്ഛിച്ചു കഴിഞ്ഞിരിക്കും. ⭕ചെറിയ ചെറിയ ചെരങ്ങ്, ചൊറി, മുട്ടുവേദന പോലുള്ള രോഗങ്ങൾക്ക് ആയുർവേദം ആശ്രയിക്കുന്ന അതിൽ തെറ്റില്ല. എന്നാൽ കോവിഡിന് ചികിത്സ ആയുർവേദത്തിലും ഹോമിയോയിലും ഇല്ല. മോഡേൺ മെഡിസിൻ മാത്രം ഉപയോഗിക്കുക. മാസ്ക് ധരിക്കുക, വാക്സീൻ സ്വീകരിക്കുക. - ചാണക്യ സൂത്രങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക