Image

അയ്യപ്പനും കോശിയുടെ തെലുങ്ക് റീമേക്കില്‍ 'ഭീംല നായക്' ആയി പവന്‍ കല്യാണ്‍

Published on 27 July, 2021
അയ്യപ്പനും കോശിയുടെ തെലുങ്ക് റീമേക്കില്‍ 'ഭീംല നായക്' ആയി പവന്‍ കല്യാണ്‍
അയ്യപ്പനും കോശിയുടെ തെലുഗ് റെംക്കില്‍ പവന്‍ കല്യാണും റാണ ദഗുബാട്ടിയും ആണ് പ്രധാന താരങ്ങളായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ ആരംഭിച്ചേക്കിലും കോവിഡ് മൂലം നിര്‍ത്തിവച്ചിരുന്നു. ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം വീണ്ടും ആരംഭിച്ചു.

ചിത്രത്തില്‍ അയ്യപ്പനെ പവന്‍ കല്യാണ്‍ അവതരിപ്പിക്കുമ്ബോള്‍ കോശിയായിട്ടാണ് റാണാ എത്തുന്നത്. ഇപ്പോള്‍ സിനിയുടേ ഒരു ലൊക്കേഷന്‍ വീഡിയോയും, നായക കഥാപാത്രത്തിന്‍റെ പേരും ഗെറ്റപ്പും പുറത്തുവിട്ടു. മലയാളത്തില്‍ അയ്യപ്പന്‍ നായര്‍ എന്ന കഥാപത്രം തെലുങ്കില്‍ എത്തുമ്ബോള്‍ ‘ഭീംല നായക് എന്നാണ്. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക