FILM NEWS

സംഘട്ടനത്തിനിടെ ബാബുരാജ് എടുത്തെറിഞ്ഞു ; തമിഴ്‌നടന്‍ വിശാലിന് പരിക്ക്, രണ്ടുദിവസത്തേക്ക് വിശ്രമം

Published

on


പ്രമുഖ മലയാളനടന്‍ ബാബുരാജ് എടുത്തെറിഞ്ഞതിനെ തുടര്‍ന്ന തമിഴ്‌നടന്‍ വിശാലിന് പരിക്ക്. ഇരുവരും അഭിനയിച്ച പേരിടാത്ത തമിഴ് ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് പരിക്കേറ്റത്.  ക്ലൈമാക്‌സിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ വില്ലനെ അവതരിപ്പിക്കുന്ന ബാബുരാജ് വിശാലിനെ എടുത്തെറിയുകയായിരുന്നു. റോപ്പില്‍ കെട്ടി ഉയര്‍ന്നു വീഴുന്നതിനിടയി വിശാലി?ന്റെ തോള് ചുമരിലിടിക്കുകയായിരുന്നു. 

ഹൈദരാബാദിലാണ് സിനിമയുടെ ഷൂട്ടിംഗ്. വിശാലിന് പരിക്കേറ്റുവെങ്കിലും ചിത്രീകരണം മുടങ്ങിയിട്ടില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സെറ്റില്‍ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നതിനാല്‍ ഉടന്‍ തന്നെ വൈദ്യസഹായം നേടി. രണ്ട് ദിവസത്തെ വിശ്രമം ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.പുതുമൃഖം ശരവണ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പേരിട്ടിട്ടില്ല. എന്നാല്‍ നോട്ട് എ കോമണ്‍ മാന്‍ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. 
സിനിമയിലേക്ക് ബാബുരാജിനെ വില്ലനാകാന്‍ ക്ഷണിച്ചതും വിശാലായിരുന്നു. അടുത്തിടെ പുറത്തുവന്ന ഫഹദ്ഫാസില്‍ ചിത്രമായ ജോജിയില്‍ ബാബുരാജ് ചെയ്ത വേഷം കണ്ട് ഇഷ്ടപ്പെട്ടാണ് ഈ സിനിമയില്‍ വില്ലനാകാന്‍ വിശാല്‍ ബാബുരാജിനെ ക്ഷണിച്ചത്. വിശാലി??ന്റെ 31 മത്തെ ചിത്രമാണ് ഇത്. വിശാലി?ന്റെ സ്വന്തം നിര്‍മ്മാണക്കമ്പനിയായ വിശാല്‍ ഫിലിം ഫാക്ടറിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അവസാനമായി വിശ്വംഭരനെ കണ്ടശേഷം മമ്മുക്ക ഒറ്റയ്ക്ക് മാറിനിന്നു, കണ്ണുകള്‍ നിറഞ്ഞു, ശബ്ദം ഇടറി..

തലൈവി സ്റ്റൈലില്‍ താരമായി പ്രയാഗ; സൈമ വേദിയില്‍ വേറിട്ട ലുക്കുമായി പ്രയാഗ മാര്‍ട്ടിന്‍

ഹാപ്പി ബര്‍ത്ത്ഡേ, ഐ ലവ് യു;, കാവ്യയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മീനാക്ഷി ദിലീപ്

അശ്ലീല വീഡിയോ നിര്‍മാണം; രാജ് കുന്ദ്രയ്ക്ക് ജാമ്യം

ഐ ഫിലിംസ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ സെമി ഫൈനലിസ്റ്റായി ‘തരിയോട്’

മുടി നീട്ടിവളര്‍ത്തി പുതിയ ഗെറ്റപ്പില്‍ നിവിന്‍ പോളി

ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം 'സണ്ണി' ട്രെയ്‍ലര്‍ പുറത്തിറങ്ങി

നിരപരാധിത്വം കാലം തെളിയിക്കും': ഐടി റെയ്ഡില്‍ പ്രതികരണവുമായി സോനു സൂദ്‌

ബിഗ് ബോസ് വിജയിയുമായി മേഘ്നാ രാജിന്റെ രണ്ടാം വിവാഹമെന്ന് പ്രചാരണം, പൊട്ടിത്തെറിച്ച്‌ പ്രധാം

ടി പത്മനാഭന്റെ 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി' സിനിമയാകുന്നു

'ഉറുമ്ബുകള്‍ ഉറങ്ങാറില്ല' തമിഴിലേക്ക്

രമേഷ് പിഷാരടിയുടെ 'നോ വേ ഔട്ട്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്‌തു

'ഭ്രമം' ആമസോണ്‍ പ്രൈമിലൂടെ; റിലീസ് തിയതി പ്രഖ്യാപിച്ചു

'ബ്രോ ഡാഡി'യിലെ പുതിയ ചിത്രം പങ്കുവെച്ച്‌ മോഹന്‍ലാല്‍

'പിപ്പലാന്ത്രി', നീസ്‍ട്രീമില്‍ പ്രദര്‍ശനത്തിനെത്തി

'പുഴു'വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കള്ളം പറയുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് കിട്ടുന്നത്? പൊട്ടിത്തെറിച്ച് രമേശ് വലിയശാലയുടെ മകള്‍

ഷാറൂഖ് ഖാനെ ബഹിഷ്‌കരിക്കാന്‍ ബിജെപി നേതാവിന്റെ ആഹ്വാനം

'ആടുജീവിതം' ഷൂട്ട് തുടങ്ങുന്നു, കഥാപാത്രമായി മാറാന്‍ പൃഥ്വിരാജ്

'തലൈവി'യിലെ ഹിറ്റ് ഗാനത്തിന്‍റെ വീഡിയോ പുറത്ത്

'ആലീസ് ഇന്‍ പാഞ്ചാലി നാട്' സൈന പ്ലേ ഒടിടിയില്‍ റിലീസ് ചെയ്തു

ഗോള്‍ഡന്‍ വിസ നല്‍കുന്നത് കേരളത്തില്‍ കിറ്റ് വിതരണം ചെയ്യുന്നത് പോലെയായെന്ന് സന്തോഷ് പണ്ഡിറ്റ്

കരുത്തുറ്റ സ്ത്രീയായത് എങ്ങനെ?; ആരാധകര്‍ക്ക് മറുപടിയുമായി അമൃത സുരേഷ്

സലിം കുമാര്‍ എന്ന നടന്‍ എംഎല്‍എ ആകേണ്ട ആവശ്യം തത്കാലം കേരളത്തിനില്ല

ദൃശ്യം വീണ്ടും റീമേയ്ക്കിന്; ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ മലയാളചിത്രം

കാലിലെ മസില്‍ പെരുപ്പിച്ച്‌ മോഹന്‍ലാല്‍

നയന്‍താരയുടെ അമ്മയ്‌ക്ക്‌ പിറന്നാള്‍ ആശംസകളറിയിച്ച്‌ വിഘ്‌നേഷ്‌ ശിവന്‍

നീലച്ചിത്ര നിര്‍മാണം: രാജ് കുന്ദ്രക്കെതിരേ 1500 പേജുള്ള കുറ്റപത്രം

കൗതുകമുണര്‍ത്തി 'ഗഗനചാരി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഫേസ്‍ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നര്‍ത്തകി മേതില്‍ ദേവിക

View More