കാല്‍ഗറി സെയിന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് വെക്കേഷന് ബൈബിള്‍ സ്കൂള്‍ ഓഗസ്റ്റ് 6, 7 തീയതികളില്‍
ജോയിച്ചന്‍ പുതുക്കുളംPublished on 21 July, 2021
കാല്‍ഗറി: കാല്‍ഗറി സെയിന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചിലെ സണ്‍ഡേ സ്കൂള്‍ നടത്തുന്ന 2021 വെക്കേഷന് ബൈബിള്‍ സ്കൂള്‍ (വി.ബി.എസ്) ആഗസ്റ്റ് 6 , വെള്ളിയാഴ്ച്ച വൈകിട്ട് 6:30 മുതല്‍ 9:30വരെയും, ഓഗസ്റ്റ് 7 ശനിയാഴ്ച രാവിലെ 10:00 മുതല്‍ വൈകിട്ട് 5:00 വരെയും പള്ളിയില്‍ വെച്ച് നടത്തപെടുന്നതായിരിക്കും.
കാല്‍ഗറിയിലെ മാര്‍ത്തോമാ പള്ളിയിലെ യുവജനങ്ങള്‍ നയിക്കുന്ന ഈ പ്രോഗ്രാമിലേക്കു 3 മുതല്‍ 14 വയസ്സ് പ്രായമുള്ള എല്ലാ കുട്ടികളെയും ക്ഷണിച്ചു കൊള്ളുന്നു.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ദയവായി ഈ ഫോം പൂരിപ്പിക്കണമേ എന്നു അപേക്ഷിച്ചു കൊള്ളുന്നു: https://forms.gle/LLiAGorBpgbY5wQh8
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല