പ്രശസ്ത സംവിധായകന് ടി കെ രാജീവ് കുമാറിന്റെ അസോസിയേറ്റ് ഡയറക്ടര്‍ അഭി കൃഷ്ണ ആദ്യമായി കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം നിര്‍വഹിക്കുന്ന ' നീ ' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ജി സ്ക്വയര്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ഉമാ നായര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു.
സിനു സിദ്ധാര്‍ത്ഥ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സംഗീതം കൈലാസ് മേനോന്,എഡിറ്റര്‍-ജിത്ത് ജോഷ്,കല-ശ്യാം മംഗലത്ത്,മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-ഗിരീഷ് അമ്ബാടി,ആക്ഷന്‍-വിമല്‍ റാംബോ,നൃത്തം-കല മാസ്റ്റര്‍,പ്രൊഡക്ഷന്‍ കണ്ട്രോളര്-നന്ദു പൊതുവാള്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.