Image

ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

(പി.ഡി ജോര്‍ജ് നടവയല്‍) Published on 22 June, 2021
ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം ഫാദേഴ്‌സ് ഡേ ആഘോഷിച്ചു
ഫിലഡല്‍ഫിയ: ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം ഫാദേഴ്‌സ് ഡേ ആഘോഷിച്ചു. ഓഗസ്റ്റ്  21 ന് നടത്തുന്ന ദേശീയ ഓണാഘോഷത്തിന്റെ സ്വാഗത സംഘയോഗമാണ് ഫാദേഴ്‌സ് ഡെ പരിപാടികള്‍ സംഘടിപ്പിച്ചത്.

ജയ നെല്ലിക്കാല, ബ്രിജിറ്റ് വിന്‍സന്റ്, ബ്രിജിറ്റ് പാറപ്പുറത്ത്, ആഷ അഗസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം ഫാദേഴ്‌സ് ഡേ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക