Image

നീർക്കുമിള (കവിത: സന്ധ്യ എം)

Published on 06 June, 2021
നീർക്കുമിള (കവിത: സന്ധ്യ എം)
നീർക്കുമിളയുടെ നിനവ്
തന്നോളം ആയുർദൈർഘ്യം

മറ്റൊന്നിനും ഇല്ലെന്നാണ്
തെളിഞ്ഞു നിൽക്കുന്ന  

നേരം സൂര്യ സ്നേഹത്തിൽ
മഴവിൽ വർണ്ണത്തിൽ

പ്രഭയോടെ മിന്നിട്ടുമ്പോൾ
മതി മറക്കും നിലാവെളിച്ചം

തട്ടാൻ പോലും നിലനിൽപ്പിലെന്ന്
നേരറിയുന്ന നീരിന്  നിശബ്ദ്ദത


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക