Image

ബൈഡന്റെ അപാരബുദ്ധി (കാര്‍ട്ടൂണ്‍: സിംസണ്‍)

Published on 17 May, 2021
ബൈഡന്റെ അപാരബുദ്ധി (കാര്‍ട്ടൂണ്‍: സിംസണ്‍)
ബൈഡന്റെ അപാരബുദ്ധി (കാര്‍ട്ടൂണ്‍: സിംസണ്‍)

Join WhatsApp News
പൗലോസ്, കാരിയിലമറ്റം 2021-05-17 15:13:09
വലിയ മുതലാളി വല്യ താമസമില്ലാതെ ഇട്ടെറിഞ്ഞിട്ട് പോകും എന്ന് പിന്നാമ്പുറ സംസാരം. ട്രംപ് ജനങ്ങൾക്കായി ചെയ്തതിറെ നൂറിലൊരംശം ചെയ്യാൻ പറ്റാത്തതിനാൽ, പുതിയ കക്ഷി ഖിന്നനാണ്. "ഗ്യാലറിയിൽ ഇരുന്ന് വിസിലടിക്കുന്നതുമാതിരിയല്ല, കളത്തിലിറങ്ങിയുള്ള കളി" എന്ന് വലിയ മുതലാളിക്ക് പിടുത്തം കിട്ടി. ആർക്കും ജോലിക്ക് പോകേണ്ട, ആളുകൾ ഗവണ്മെന്റ് സഹായത്തിൽ (free money) മാത്രം ജീവിക്കാൻ ഇഷ്ടപ്പെടുന്നു, തൊഴിലില്ലായ്മ കൂടുന്നു, ഇങ്ങനെ എത്ര നാൾ മുന്നോട്ട് പോകും? ട്രംപിനെ തിരിച്ചു വിളിച്ച്, ഭരണം കൈമാറി ഇറങ്ങി പോകലാണ് ഏക വഴി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക