Image

മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈറ്റില്‍ മരിച്ചു

Published on 09 May, 2021
മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈറ്റില്‍ മരിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഇടുക്കി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇടുക്കി കീരിത്തോട് ജോമോന്‍ കുറുന്പനാല്‍ ജോസ് (32) ആണ് മരണപ്പെട്ടത് . സ്വദേശി വീട്ടില്‍ ഡ്രൈവറായിരുന്നു. ഭാര്യ ജില്‍സ് ജോമോന്‍. മക്കള്‍: ആഞ്ചലീന , അഥില്‍.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക