Image

ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം  മെത്രാപ്പൊലീത്തയുടെ വേർപാടിൽ മസ്കറ്റ് പ്രവാസികൾ അനുശോചനം രേഖപ്പെടുത്തി

Published on 06 May, 2021
ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം  മെത്രാപ്പൊലീത്തയുടെ വേർപാടിൽ മസ്കറ്റ് പ്രവാസികൾ അനുശോചനം രേഖപ്പെടുത്തി

മസ്കറ്റ് ; മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ  വലിയ മെത്രാപ്പൊലീത്ത പത്മഭൂഷൺ ‍ ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം  മെത്രാപ്പൊലീത്തയുടെ വേർപാടിൽ പ്രവാസി വെൽഫെയർ അസോസിയേഷൻ മസ്കറ്റ് ചാപ്റ്ററിന്റെ  ആഭിമുഖ്യത്തിൽ അനുശോചനം രേഖപ്പെടുത്തി. ജാതി മത  വ്യത്യാസമില്ലാതെ സമൂഹ നന്മയ്ക്കായി പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു മെത്രാപ്പൊലീത്ത  എന്ന് ഓൺലൈനിൽ ഒത്തുചേർന്ന യോഗം വിലയിരുത്തി. അനുശോചന യോഗത്തിൽ ബിജു ജേക്കബ് വെണ്ണിക്കുളം,ഷാജി മാത്യു, അജിത് കുമാർ, അഹമ്മദ് സാലി എന്നിവർ മെത്രാപ്പോലീത്തയെ അനുസ്മരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക