Image

പ്രവാസിക്ക്  കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ

Published on 05 May, 2021
പ്രവാസിക്ക്  കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ
അടിയന്തിര ചികിത്സയ്ക്കായി നാട്ടിലേക്കു പോയ കെ‌. പി‌. എ ഗുദൈബിയ ഏരിയാ മെമ്പർ  സിനോജ് കോശി വർഗീസിന്  സഹായവുമായി കൊല്ലം പ്രവാസി അസോസിയേഷൻ  മുന്നോട്ടു വന്നു.  കെ‌. പി‌. എ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായുള്ള  ചികിത്സാധനസഹായം ഏരിയാ കോ-ഓര്‍ഡിനേറ്റര്‍  നാരായണന്‍  ഗുദൈബിയ ഏരിയാ ട്രഷറര്‍ ഷിനുവിന് കൈമാറി.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക