Image

വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം ‘രണ്ട്’, റിലീസിന് ഒരുങ്ങുന്നു

Published on 04 May, 2021
വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം ‘രണ്ട്’, റിലീസിന് ഒരുങ്ങുന്നു
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ‘രണ്ട്’ ചിത്രം റിലീസിന് ഒരുങ്ങുന്നു. വാവ എന്ന നാട്ടിന്‍പുറത്തുകാരനായ ഓട്ടോറിക്ഷ ഡ്രൈവര്‍ ആയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

അന്ന രേഷ്മ രാജന്‍ ആണ് ചിത്രത്തില്‍ നായിക. വാവ എന്ന് പേരിട്ട തന്റെ ഓട്ടോറിക്ഷയില്‍ യാത്രക്കാരനായി ഇരിക്കുന്ന വിഷ്ണുവിന്റെയും ഡ്രൈവറായ ഇരിക്കുന്ന അന്നയുടെയും നേരത്തെ എത്തിയ രസകരമായ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക