Image

പൊലീസ്​ സംരക്ഷണം നിരസിച്ച്​ സിദ്ധാർഥ്

Published on 30 April, 2021
പൊലീസ്​ സംരക്ഷണം നിരസിച്ച്​  സിദ്ധാർഥ്
സുരക്ഷ വാഗ്ദാനം ചെയ്ത് തമിഴ്നാട് പോലീസിന്റെ നടപടി വേണ്ടെന്നുവച്ച്‌ നടന്‍ സിദ്ധാര്‍ത്ഥ് ബി.ജെ.പി വധഭീഷണി മുഴക്കുന്നുവെന്നാരോപിച്ച്‌ കഴിഞ്ഞ ദിവസം നടന്‍ രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് തമിഴ്നാട് പോലീസ് നടന് സുരക്ഷ വാഗ്ദാനം ചെയ്തത്.

ഇക്കാര്യത്തില്‍ തന്റെ നിലപാടറിയിച്ച്‌ നടന്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്.
“എന്റെ അമ്മ ഭയത്തിലാണ്. എന്നാല്‍ പിന്തുണ പ്രഖ്യാപിക്കുന്ന നിങ്ങളുടെ ട്വീറ്റിനേക്കാള്‍ കൂടുതല്‍ ധൈര്യം നല്‍കുന്ന വാക്കുകള്‍ എനിക്കില്ല”
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക