Image

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

Published on 18 April, 2021
ഇ-മലയാളി കഥാമത്സരത്തിലേക്ക്  കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി
സാഹിത്യ പ്രേമികളുടെ പ്രിയപ്പെട്ട ഓൺലൈൻ മാധ്യമം ഇ - മലയാളി www.emalayalee.com ലോക മലയാളികൾക്കായി  സംഘടിപ്പിക്കുന്ന കഥാമത്സരത്തിലേക്ക്  കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി 

ഒന്നാം സമ്മാനം 
50000 രൂപയും
പുസ്തകങ്ങളും
രണ്ടാം സമ്മാനം
25000 രൂപയും
പുസ്തകങ്ങളും
മൂന്നാം സമ്മാനം
15000 രൂപയും പുസ്തകങ്ങളും

കഥകൾ 7 പേജിൽ കവിയരുത്.
യൂണി കോഡ് ഫോർമാറ്റിൽ editor@emalayalee.com  എന്ന വിലാസത്തിൽ  അയക്കുക.
കഥയോടൊപ്പം കഥാകൃത്തിനെ സംബന്ധിച്ച ചെറു വിവരണവും ഫോട്ടോയും അയക്കണം.

കഥകൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 25

പ്രായപരിധി പതിനെട്ട് വയസുമുതൽ 

സമ്മാനാർഹരെ ജൂണിൽ പ്രഖ്യാപിക്കും.
കഥകൾ ദേവിയുടെ വരയോടെ  ഇ-മലയാളിയിൽ പ്രസിദ്ധീകരിക്കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക