-->

America

മാസ്ക് ഇന്നൊവേഷൻ ചലഞ്ച് - 500,000 ഡോളർ സമ്മാനം - പങ്കെടുക്കേണ്ട അവസാന തീയതി - ഏപ്രിൽ 21

പി.പി.ചെറിയാൻ

Published

on

ന്യൂയോർക്ക്: യു.എസ്. ഗവൺമെന്റ് ബയോ മെഡിക്കൽ അഡ്വാൻസ്ഡ് റിസേർച്ച് ആന്റ് ഡവലപ്മെന്റ് അതോറിട്ടി , നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓക്കുപ്പേഷണൽ സേഫ്റ്റ് ആൻഡ് ഹെൽത്തുമായി സഹകരിച്ച് മാസ്ക് ഇനോവേഷൻ ചലഞ്ച് സംഘടിപ്പിക്കുന്നു. <span style="font-family: " lohit="" malayalam",="" arial,="" "droid="" serif",="" sans-serif;"="">അമേരിക്കയിലുള്ളവർക്കു മാത്രം പങ്കെടുക്കാവുന്ന ഈ മൽസരത്തിൽ വിജയികളാക്കുന്നവർക്ക് 500,000 ഡോളറിന്റെ സമ്മാനം ലഭിക്കും.
പുതിയ ടെക്നോളജി ഉപയോഗിച്ചു വൈറസിനെ പ്രതിരോധിക്കുന്നതിന് സൗകര്യപ്രദമായ, കാര്യക്ഷമമായ , ചിലവു കുറഞ്ഞ മാസ്കുകൾ ഡിസൈൻ ചെയ്യുന്നവരിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുക്കുക.
ആഗോളാടിസ്ഥാനത്തിൽ പബ്ളിൽ ഹെൽത്ത് ഏജൻസികൾ അനിയന്ത്രിതമായി വ്യാപിക്കുന്ന വൈറസിനെ പ്രതിരോധിക്കുന്നതിന് തുടർന്നും മാസ്ക് ധരിക്കുവാൻ നിർബന്ധിതമാകുന്ന പശ്ചാത്തലത്തിലാണ് പുതിയതരം മാസ്കുകളുടെ ലഭ്യതയെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചത്.
രണ്ടു ഘട്ടമായിട്ടാണ് അവസാന വിജയികള നിർണയിക്കുക. ആദ്യം ഡിസൈനും പിന്നെ പിന്നീട് പ്രൂഫ് ഓഫ് കൺസെപ്റ്റും.
എല്ലാവർക്കും കോവിഡ് വാക്സിൻ ലഭിച്ചു കഴിഞ്ഞാലും തുടർന്നും മാസ്കും സോഷ്യൽ ഡിസ്റ്റൻസിങ്ങും വേണ്ടി വരുമെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി ഇതുവരെ 131 മില്യൻ ജനങ്ങളെ വൈറസ് ബാധിച്ചു കഴിഞ്ഞിട്ടുണ്ടെന്നും, 2.85 മില്യൻ പേർക്ക് ജീവൻ നഷ്ടപ്പടുകയും ചെയ്തിട്ടുണ്ട്.
മാർച്ച് 31 മുതൽ ആരംഭിച്ച മാസ്ക് ഇനൊവേഷൻ ചലഞ്ചിൽ ഏപ്രിൽ 2 ആണ് ഡിസൈൻ സമർപ്പിക്കേണ്ട അവസാന തീയതി. BARDAയുടെ വെബ് സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
( https://app.reviewr.com/BARDA/site/BARDAchallenge )

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ബൈഡന്റെ അപാരബുദ്ധി (കാര്‍ട്ടൂണ്‍: സിംസണ്‍)

ഫോമാ കോവിഡ് സഹായം ഈ ആഴ്ച അയക്കും; കൺവൻഷൻ വേദി പരിശോധിക്കുന്നു

ഫ്ളോറിഡയിലേക്ക് താമസം മാറ്റുന്നവരിൽ മുന്നിൽ ന്യു യോർക്കുകാർ

നിവേദ്യം (ഉഷാ റോയ്, കഥാ മത്സരം)

ന്യൂയോര്‍ക്കില്‍ മുതിര്‍ന്നവരില്‍ പകുതി പേരും രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചു

പതിനൊന്നാം വയസില്‍ ഒബാമയെ ഇന്റര്‍വ്യൂ ചെയ്ത കുട്ടി അന്തരിച്ചു

പല സ്റ്റേറ്റിലും ഇന്ധനക്ഷാമം തുടരുന്നു

ഇസ്രയേൽ പാലസ്തീൻ സംഘർഷം കനക്കുന്നു അൽജസീറ ആസ്ഥാനം ബോംബിട്ട് തകർത്തു. ബൈഡൻ ചർച്ച നടത്തി

FIACONA accuses Modi government of hampering relief efforts of Christian charities by mandating more red tape

വാക്‌സീന്‍ ചലഞ്ചിനു അമേരിക്കന്‍ മലയാളികള്‍ ഉദാരമായി സഹകരിക്കണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

ഷേർളി പുതുമന (61) ന്യൂ ജേഴ്‌സിയിൽ നിര്യാതയായി  

ട്രംപിന്റെ ഉത്തരവ് റദ്ദാക്കി: ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ   വിസ നിഷേധിക്കില്ല: ബൈഡൻ 

പാർക്കിലൊരു സായാഹ്നം (വി.കെ.സെബാസ്റ്റ്യൻ, ഇ -മലയാളി കഥാമത്സരം)

കോവിഡ് വൈറസ് വുഹാൻ ലാബിൽ ഉത്ഭവിച്ചതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ശാസ്ത്രജ്ഞർ

പോലീസിന്റെ വെടിയേറ്റു മരിച്ച ഹില്ലിന്റെ കുടുംബത്തിന് 10 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

നീരാ ടാണ്ടൻ വൈറ്റ് ഹൗസ് സീനിയര്‍ അഡ് വൈസര്‍

പ്രൊട്ടസ്റ്റന്റ് ഡിനോമിനേഷനു ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ബിഷപ്പ്

വി സി ജോര്‍ജ്ജ് ഇനി ഓര്‍മ്മ.... ആ പുല്ലാങ്കുഴല്‍ നാദവും : രവിമേനോന്‍

'പ്രേ ഫോര്‍ ഇന്ത്യ' മേയ് 16 മുതല്‍; ഭാരതത്തിനുവേണ്ടി സപ്തദിന ദിവ്യകാരുണ്യ ആരാധനയുമായി ശാലോം വേള്‍ഡ് പ്രയര്‍

പശ്ചിമേഷ്യ സംഘര്‍ഷം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ വലതു- ഇടതുപക്ഷ ചേരിതിരിവ്

ഡാളസ് സൗഹൃദ വേദിയുടെ മാതൃ ദിനാഘോഷം

മലയാളം സൊസൈറ്റി യോഗത്തില്‍ ഉണര്‍ത്തുപാട്ട്, മാതൃദിന-നേഴ്‌സസ് ദിന ചിന്തകള്‍

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

ഇസ്രായേലിനിത് നിലനില്‍പിന്റെ പ്രശ്‌നം. (സാം നിലമ്പള്ളില്‍)

പ്രവാസി മലയാളി ഫെഡറേഷൻ  നോർത്ത് അമേരിക്ക അനുശോചിച്ചു 

അരികിൽ ഒരാൾ (ഗീത നെന്മിനി, ഇ -മലയാളി കഥാമത്സരം)

കോവിഡ് കാലത്തെ കൃഷി

കോവിഡ് സഹായ പദ്ധതി: ഫോമയും, അംഗസംഘടനകളും കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു

സീറോ-മലബാർ അല്മായ സിനഡ്: ചാക്കോ കളരിക്കൽ

ഫോമയുടെ കോവിഡ് സഹായ പദ്ധതിക്ക് പിന്തുണയുമായി ക്യാപ്റ്റൻ വിബിൻ വിൻസൻറ്

View More