-->

America

അതിര്‍ത്തി കടന്നെത്തിയ കുട്ടികള്‍ക്ക് പ്രതിവാരം ചെലവിടുന്നത് 60 മില്യണ്‍ ഡോളര്‍

പി പി ചെറിയാന്‍

Published

on

വാഷിംഗ്ടണ്‍ ഡി.സി : മാതാപിതാക്കളുടെ അകമ്പടിയില്ലാതെ അമേരിക്കന്‍ അതിര്‍ത്തിയിലൂടെ തള്ളിവിടുന്ന കുട്ടികളെ പഠിപ്പിക്കുന്നതിനും അവരുടെ ചിലവുകള്‍ക്കുമായി ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രതിവാരം 60 മില്യണ്‍ ഡോളറാണ് നികുതിദായകര്‍ നല്‍കുന്ന പണത്തില്‍ നിന്നും ചിലവഴിക്കുന്നത് .

പ്രതിവര്‍ഷം 3.1 ബില്ല്യണ്‍ ഡോളര്‍ കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഫസിലിറ്റികള്‍ക്ക് വേണ്ടി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യുമന്‍ സര്‍വീസിനെ ഫെഡറല്‍ ഗവണ്മെന്റ് ഏല്‍പ്പിക്കുന്നു .അടുത്ത മാസങ്ങളില്‍ ഈ ചിലവില്‍ വന്‍ വര്‍ദ്ധനവ് വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത് . ഇപ്പോള്‍ തന്നെ 16000 കുട്ടികളാണ് വിവിധ അതിര്‍ത്തി പ്രദേശങ്ങളിലെ ക്യാംപുകളില്‍ കഴിയുന്നത് . പത്തു എമര്‍ജന്‍സി ഷെല്‍ട്ടറുകള്‍ കൂടി സ്ഥാപിക്കുന്നതിന് ഫെഡറല്‍ ഗവണ്മെന്റ് അടിയന്തിര നടപടികള്‍ സ്വീകരിച്ച്  വരുന്നു .

അതിര്‍ത്തിയിലൂടെ മാതാപിതാക്കളുടെ അകമ്പടിയില്ലാതെ കടന്നു വരുന്ന കുട്ടികളെ ബോര്‍ഡര്‍ സെക്യുരിറ്റി ഫോഴ്‌സ് കസ്റ്റഡിയിലെടുത്ത് മുപ്പത്തിയൊന്ന് ദിവസം ഹെല്‍ത്ത് ആന്‍ഡ് ഹ്യുമന്‍ സര്‍വീസിന്റെ ഷെല്‍ട്ടറുകളില്‍ താമസിപ്പിച്ച ശേഷം കുട്ടികളുടെ കുടുംബാംഗങ്ങള്‍ ആയിട്ട് ആരെങ്കിലും ഉണ്ടെങ്കില്‍ അവരെയോ അല്ലെങ്കില്‍ സ്‌പോണ്‍സര്‍മാര്‍ക്കോ കൈമാറുകയാണെന്ന് എച്ച് എച്ച് എസ്സിന്റെ ഡാറ്റയില്‍ പറയുന്നു .

ഷെല്‍ട്ടര്‍ ഫെസിലിറ്റികളില്‍ കഴിയുന്ന കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നുള്ള ആരോപണങ്ങളും ഇതോടൊപ്പം ഉണ്ടായിട്ടുണ്ട് , ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിന് ടെക്സസ് ഗവര്‍ണ്ണര്‍ ഗ്രെഗ് എമ്പട്ട് അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട് 

പി പി ചെറിയാന്‍ 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ബൈഡന്റെ അപാരബുദ്ധി (കാര്‍ട്ടൂണ്‍: സിംസണ്‍)

ഫോമാ കോവിഡ് സഹായം ഈ ആഴ്ച അയക്കും; കൺവൻഷൻ വേദി പരിശോധിക്കുന്നു

ഫ്ളോറിഡയിലേക്ക് താമസം മാറ്റുന്നവരിൽ മുന്നിൽ ന്യു യോർക്കുകാർ

നിവേദ്യം (ഉഷാ റോയ്, കഥാ മത്സരം)

ന്യൂയോര്‍ക്കില്‍ മുതിര്‍ന്നവരില്‍ പകുതി പേരും രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചു

പതിനൊന്നാം വയസില്‍ ഒബാമയെ ഇന്റര്‍വ്യൂ ചെയ്ത കുട്ടി അന്തരിച്ചു

പല സ്റ്റേറ്റിലും ഇന്ധനക്ഷാമം തുടരുന്നു

ഇസ്രയേൽ പാലസ്തീൻ സംഘർഷം കനക്കുന്നു അൽജസീറ ആസ്ഥാനം ബോംബിട്ട് തകർത്തു. ബൈഡൻ ചർച്ച നടത്തി

FIACONA accuses Modi government of hampering relief efforts of Christian charities by mandating more red tape

വാക്‌സീന്‍ ചലഞ്ചിനു അമേരിക്കന്‍ മലയാളികള്‍ ഉദാരമായി സഹകരിക്കണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

ഷേർളി പുതുമന (61) ന്യൂ ജേഴ്‌സിയിൽ നിര്യാതയായി  

ട്രംപിന്റെ ഉത്തരവ് റദ്ദാക്കി: ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ   വിസ നിഷേധിക്കില്ല: ബൈഡൻ 

പാർക്കിലൊരു സായാഹ്നം (വി.കെ.സെബാസ്റ്റ്യൻ, ഇ -മലയാളി കഥാമത്സരം)

കോവിഡ് വൈറസ് വുഹാൻ ലാബിൽ ഉത്ഭവിച്ചതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ശാസ്ത്രജ്ഞർ

പോലീസിന്റെ വെടിയേറ്റു മരിച്ച ഹില്ലിന്റെ കുടുംബത്തിന് 10 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

നീരാ ടാണ്ടൻ വൈറ്റ് ഹൗസ് സീനിയര്‍ അഡ് വൈസര്‍

പ്രൊട്ടസ്റ്റന്റ് ഡിനോമിനേഷനു ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ബിഷപ്പ്

വി സി ജോര്‍ജ്ജ് ഇനി ഓര്‍മ്മ.... ആ പുല്ലാങ്കുഴല്‍ നാദവും : രവിമേനോന്‍

'പ്രേ ഫോര്‍ ഇന്ത്യ' മേയ് 16 മുതല്‍; ഭാരതത്തിനുവേണ്ടി സപ്തദിന ദിവ്യകാരുണ്യ ആരാധനയുമായി ശാലോം വേള്‍ഡ് പ്രയര്‍

പശ്ചിമേഷ്യ സംഘര്‍ഷം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ വലതു- ഇടതുപക്ഷ ചേരിതിരിവ്

ഡാളസ് സൗഹൃദ വേദിയുടെ മാതൃ ദിനാഘോഷം

മലയാളം സൊസൈറ്റി യോഗത്തില്‍ ഉണര്‍ത്തുപാട്ട്, മാതൃദിന-നേഴ്‌സസ് ദിന ചിന്തകള്‍

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

ഇസ്രായേലിനിത് നിലനില്‍പിന്റെ പ്രശ്‌നം. (സാം നിലമ്പള്ളില്‍)

പ്രവാസി മലയാളി ഫെഡറേഷൻ  നോർത്ത് അമേരിക്ക അനുശോചിച്ചു 

അരികിൽ ഒരാൾ (ഗീത നെന്മിനി, ഇ -മലയാളി കഥാമത്സരം)

കോവിഡ് കാലത്തെ കൃഷി

കോവിഡ് സഹായ പദ്ധതി: ഫോമയും, അംഗസംഘടനകളും കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു

സീറോ-മലബാർ അല്മായ സിനഡ്: ചാക്കോ കളരിക്കൽ

ഫോമയുടെ കോവിഡ് സഹായ പദ്ധതിക്ക് പിന്തുണയുമായി ക്യാപ്റ്റൻ വിബിൻ വിൻസൻറ്

View More