Image

ഇ-മലയാളി കഥാ-മത്സരം, വായനക്കാരുടെ ശ്രദ്ധക്ക്

Published on 02 April, 2021
ഇ-മലയാളി കഥാ-മത്സരം, വായനക്കാരുടെ ശ്രദ്ധക്ക്
കഥാമത്സരത്തിലേക്ക് കിട്ടിയ  കഥകൾ പ്രസിദ്ധീകരിക്കുന്നു. വായനക്കാർക്ക് കഥകളെ വിലയിരുത്താം ഒന്ന് മുതൽ പത്ത്  വരെ മാർക്ക് കൊടുക്കാം. ഒന്ന് ഏറ്റവും മോശം  പത്ത് മികച്ചത്. നിങ്ങളുടെ മാർക്കുകൾ താഴെ
കമന്റ് കോളത്തിലോ ഇ-മലയാളിയുടെ  editor @ emalayalee.com എന്ന ഈമെയിലിലേക്കോ അയക്കാം.
എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക