Image

കൊളറാഡോയിൽ ഗ്രോസറി സ്റ്റോറിൽ വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം

പി പി ചെറിയാന്‍ Published on 23 March, 2021
കൊളറാഡോയിൽ ഗ്രോസറി സ്റ്റോറിൽ വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം
കൊളറാഡോയിലെ ബോൾഡർ-ൽ കിംഗ്‌സ് സൂപെഴ്‌സ് ഗ്രോസറി സ്റ്റോറിൽ ഉണ്ടായ വെടിവയ്പ്പിൽ പോലീസ് ഓഫീസറടക്കം 10പേർ  കൊല്ലപ്പെട്ടു. ഒരാളെ അറസ്റ് ചെയ്തിട്ടുണ്ട്. 

 ഒരാഴ്ചക്കുള്ളില്‍ അമേരിക്കയില്‍ നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്.   പോലീസ് സൂപ്രണ്ട് ബുധനാഴ്ച രാത്രി വളരെ വൈകി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെടിവെപ്പില്‍ എറിക് ടാലി (51) എന്ന പൊലീസ് ഓഫിസറാണ് കൊല്ലപ്പെട്ടത് എന്ന് വെളിപ്പെടുത്തി . 2010 മുതല്‍ ബോള്‍ഡര്‍ പൊലീസ് ഫോഴ്‌സില്‍ അംഗമാണ്.

വെടിവച്ചു എന്ന കരുതുന്ന ഷര്‍ട്ടിടാത്ത കാലില്‍ നിന്നും രക്തം വാര്‍ന്നൊലിക്കുന്ന മധ്യവയസ്‌കനെ കൈയ്യില്‍ വിലങ് അണിയിച്ച ആംബുലന്‍സില്‍ കൊണ്ട് പോയതായി ദൃക്സാക്ഷികള്‍ അറിയിച്ചു.  വെടിവയ്പ്പ് നടക്കുന്ന വിവരം ലഭിച്ച ഉടന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ആദ്യം എത്തിയത് കൊല്ലപ്പെട്ട എറിക്കാണ്. അദ്ദേഹത്തിനുനേരെ അക്രമി നിറയൊഴിക്കുകയായിരുന്നു. 

വെടിവെപ്പിന് ഇയാളെ പ്രേരിപ്പിച്ചതെന്തെന്നു വ്യക്തമല്ലെന്ന് കൊളറാഡോ ഡിസ്ട്രിക്ട് അറ്റോര്‍ണി പറഞ്ഞു. സംഭവത്തില്‍ മറ്റാര്‍ക്കും ഗുരുതര പരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൊല്ലപ്പെട്ട ഒന്‍പതു പേരുടെ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കുടുംബാംഗങ്ങളെ അറിയിച്ചതിനുശേഷമേ പേരു വിവരം വെളിപ്പെടുത്തുകയുള്ളൂവെന്ന് അറ്റോര്‍ണി പറഞ്ഞു. അടുത്തിടെ അറ്റ്‌ലാന്റായില്‍ നടന്ന വെടിവയ്പ്പില്‍ ഏഷ്യന്‍ വംശജരാണു കൊല്ലപ്പെട്ടത്. 

കൊളറാഡോ സംഭവത്തില്‍ ഗവര്‍ണര്‍, പ്രസിഡന്റ് ബൈഡന്‍ എന്നിവര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ ഖേദകരമായ സംഭവമെന്നാണു ബൈഡന്‍ വിശേഷിപ്പിച്ചത് .

കൊളറാഡോയിൽ ഗ്രോസറി സ്റ്റോറിൽ വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം കൊളറാഡോയിൽ ഗ്രോസറി സ്റ്റോറിൽ വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം
Join WhatsApp News
ജോമോന്‍ പത്രോസ് -washington 2021-03-23 09:28:46
സാഷികളെ ആവശ്യം ഉണ്ട് Investigators in a criminal probe of former U.S. President Donald Trump’s real-estate business are combing through millions of pages of newly acquired records with an eye toward identifying witnesses who can bring the documents to life for a jury, say two people familiar with the probe. Some of the case’s key figures are well-known. Trump’s former attorney and fixer, Michael Cohen, met on Friday with prosecutors in the Manhattan District Attorney’s office, his eighth such interview. And District Attorney Cyrus Vance Jr’s team is interested in getting testimony from the Trump Organization’s long time chief financial officer, Allen Weisselberg, according to the two people familiar with the investigation.
Rossey Anthony.TX 2021-03-23 09:37:05
White privilege: America has become a country where a white man with an AR-15 can kill as many as he wants. No police officers will knee him to death. This guy was taken to the hospital. If he was black or brown he would have been shot immediately. That is the trend trump created in America. Ignorants still praise him in the comment section
ജോണ്‍ എബ്രഹാം NV 2021-03-23 09:56:05
1-A QAnon supporter drove 800 miles to DC for March 4 and was 'willing to die' to realize his 'crazy stupid' plans. 2-Proud Boys Are Rallying Again. Where are all the proudless malayalee boys? 3-Sidney Powell has moved to dismiss Dominion's defamation lawsuit. She argues that when she accused Dominion of being part of an election-rigging scheme with ties to Venezuela, "no reasonable person would conclude" those "were truly statements of fact" ട്രംപിന്റ്റെ ലോയർ സിഡ്നി പവൽ, ജൂലിയാനിയെയും കൂട്ടി 60 കേസുകൾ ഇലക്ഷനിൽ അട്ടിമറി നടന്നു എന്ന് ആരോപിച്ചു. കോടതികൾ എല്ലാം ചവറിൽ എറിഞ്ഞു, വോട്ടിങ് മെഷിൻ കമ്പനി ഇവർക്കെതിരെ 2.8 ബില്യൺ ഡോളർ കേസും കൊടുത്തു. ഞാൻ പറഞ്ഞത് സത്യം ആണെന്ന് സാദാരണ ബുദ്ധി ഉള്ളവർ വിശ്വസിക്കില്ല അതിനാൽ കേസുകൾ തള്ളിക്കളയണം എന്നാണ് അവർ വാദിച്ചത്. ഇത്തരം വെകിട ബുദികൾ ആണ് ട്രംപ് സപ്പോർട്ടേഴ്‌സ്. 4- NRAയെ ടെററിസ്റ് സംഘടന ആയി പ്രഖ്യാപിക്കണം
GUN Violence 2021-03-23 10:34:20
DECLARE NRA AS TERRORISTS. WE NEED GUN CONTROL LAWS. AR-15 WAS USED IN ALL MASS SHOOTINGS. Gov.Andrew Cuomo -''New York weeps with the nation tonight.After Sandy Hook we said: Let this terrible tragedy finally be the wake-up call for action. And we said it again. And again. As the years go by, the death count goes up—and still nothing happens. We need NATIONAL gun safety laws. Now.'' republicas are quite about the Colorado shooting.
TRUMP VS BIDEN 2021-03-23 13:58:47
Why stop with Mr. Trump? What about the previous administration? No body was killed with AR.15 during their "peaceful time"? This is what happens when the brain works part-time. Your comment is as useless as anybody else's. So write with an OPEN mind.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക