-->

EMALAYALEE SPECIAL

യാഥാസ്ഥിക സമ്മേളനത്തിൽ ട്രംപ് ഉയർത്തിയ വെല്ലുവിളികൾ (ആൻഡ്രുസ്)

Published

on

ഫ്ലോറിഡയിലെ ഒർലാണ്ടോയിൽ  ഹയറ്റ് ഹോട്ടലിൽ നടന്ന റിപ്പപ്ലിക്കൻ യാഥാസ്ഥികരുടെ പൊളിറ്റിക്കൽ ആക്ഷൻ കൊണ്ഫറൻസ് വിശകലനം-1 

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിൻറ്റെ പ്രസംഗം: 
പ്രതിക്ഷിച്ചതുപോലെ  തന്നെ ക്യാപ്പിറ്റൽ ആക്രമിച്ചതിന്  യാതൊരു കുറ്റബോധവും കാണിക്കാതെ ട്രംപ് പതിവിൻപടി നുണകൾ പാടി. ' 2024 ൽ  ഡെമോക്രാറ്റുകളെ മൂന്നാം പ്രാവശ്യവും തോൽപ്പിക്കാൻ സാധിക്കും എന്ന് ട്രംപ് അവകാശപ്പെട്ടു. 2020 ൽ ട്രംപ് വിജയിച്ചു എന്ന് ഇപ്പോഴും  കരുതുന്നവർ കോൺഫ്രൻസിൽ ഉണ്ടായിരുന്നു.  അവരുടെ വിശ്വാസത്തെ വീണ്ടും ഉറപ്പിക്കാൻ ആണ് 2020 ൽ ട്രംപ് ആണ് വിജയിച്ചത് എന്ന പ്രതീതി ഉണ്ടാക്കിയത്. 60 ൽ പരം കേസുകൾ തോറ്റു എന്ന സത്യവും, ജോ ബൈഡൻ   ആണ് പോപ്പുലർ വോട്ടിലും, ഇലക്റ്ററൽ വോട്ടിലും  ജയിച്ചത് എന്ന നിത്യസത്യവും ട്രംപ്  പറഞ്ഞില്ല.  

ട്രമ്പിൻറ്റെ നുണകൾ അമേരിക്കൻ ജനാധിപത്യത്തിന്  അപകടകരമാണ്.  അതിലും അപകടകരവും ഭയാനകവും ആണ് അമേരിക്കൻ ഡെമോക്രസിയുടെ  പ്രതീകമായ കാപ്പിറ്റൽ തകർക്കുവാൻ പരോക്ഷമായി തുണച്ചയാൾ വീണ്ടും പ്രസിഡണ്ട് ആയി മത്സരിച്ചേക്കാം  എന്ന് റിപ്പപ്ലിക്കൻ പാർട്ടിക്ക് ട്രംപ് കൊടുത്ത മുൻ‌കൂർ നോട്ടിസ്.  റിപ്പപ്ലിക്കൻസ്‌ ഭരിക്കുന്ന സ്റ്റേറ്റുകളിൽ  റിപ്പപ്ലിക്കൻസ് അല്ലാത്തവർ  വോട്ട് ചെയ്യിക്കാതിരിക്കാൻ  കുതന്ത്രങ്ങൾ  ആരംഭിച്ചു കഴിഞ്ഞു. ട്രമ്പിൻറ്റെ വിജയം തീർച്ചയാക്കുക എന്നതാണ് ഇ സ്റ്റേറ്റുകളുടെ ലക്ഷ്യം. 
   
ജോർജിയായിൽ  ബൈഡൺ ജയിച്ചത്  റദ്ധാക്കി ട്രംപിനുവേണ്ടി വോട്ടുകൾ കണ്ടെത്താൻ സെക്രട്ടറി ഓഫ് സ്‌റ്റേറ്റിനോട് ട്രംപ് ആവശ്യപ്പെട്ടു. അതുപോലെ  മെയിൽ ബാലറ്റ്, ഏർലി വോട്ടിങ്  എന്നിവ നിയമ വിരുദ്ധമാക്കാൻ ട്രംപ് ആവശ്യപ്പെട്ടു. വംശീയ വെറുപ്പും പരിഹാസവും നിറഞ്ഞതായിരുന്നു ഡിട്രോയിറ്റിലും ഫിലഡെൽഫിയയിലും നടന്ന വോട്ടുകളെക്കുറിച്ചുള്ള പരാമർശം. പൗരത്വത്തിനും വോട്ടുകൾ ചെയ്യുന്നതിനും കൂടുതൽ കർശന ടെസ്റ്റുകൾ വേണം. വോട്ടിങ് ഒറ്റ ദിവസം മാത്രമാക്കണം. പാർട്ടി അനുകൂലികൾ അല്ലാത്ത ജഡ്ജസ്സ്  ഇലക്ഷൻ കേസ്സുകളിൽ തീർപ്പ് എടുക്കുവാൻ പാടില്ല എന്ന് ട്രംപ് ഡിമാൻഡ് ചെയ്തു.  

വോട്ടിങ് ദിവസം പോളിംഗ് ബൂത്തുകളിൽ ട്രംപ് അനുയായികൾ പല ഭീഷണികളും  നടത്തി. 2016, 2020 -ലും  ഭീഷണി ആവർത്തിച്ചു. ട്രംപ് അനുകൂലികൾ അല്ല എന്ന് തോന്നുന്നവരെ വേർതിരിച്ചു ആയിരുന്നു ഭീഷണി. ട്രംപിസ്റ്റുകളുടെ ഭീഷണി ഭയന്നാണ് അനേകരും ഏർലി വോട്ടും മെയിൽ വോട്ടും ചെയ്യുന്നത്. അത് നിർത്തലാക്കി, ഏക ദിവസത്തെ വോട്ടിങ്ങിന് വരുന്നവരെ ഭീഷണി പെടുത്തി ഓടിക്കുക എന്നതാണ് ട്രമ്പിയൻ പ്ലാൻ. 

വെള്ളക്കാർ അല്ലാത്തവർ  വോട്ടുകൾ ചെയ്യുന്നത് തടയുവാൻ റിപ്പപ്ലിക്കൻസ് എന്തെങ്കിലും  ചെയ്യണം എന്ന് ആവർത്തിച്ചു. ഇലക്ഷനിൽ തോറ്റിട്ടും, 60 ൽ പരം കേസ്സുകൾ തോറ്റിട്ടും യാതൊരു ലജ്ജയും കുറ്റബോധവും  ഇല്ലാതെ  ആണ്  തീവ്രവാദം ട്രംപ് പ്രചരിപ്പിച്ചതു. ട്രംപ് നിയമിച്ച അനേകം ജഡ്‌ജിമാർ ‌ ട്രംപിന് അനുകൂലമായി ഭരണഘടന ലംഘിച്ചു  വിധി കല്പിക്കും എന്ന് ട്രംപ് വ്യാമോഹിച്ചു. ട്രംപിന് അനുകൂലമായി വിധി നടത്താത്ത  ജഡ്ജസിനെയും സുപ്രീംകോർട്ട് ജഡ്ജിമാരെയും വളരെ  കടുത്ത  രീതിയിൽ ആണ് ട്രംപ്  ചീത്ത വിളിച്ചത്. ഭരണം ബലാൽക്കാരമായി പിടിച്ചെടുത്തു സേച്ഛാധിപതി ആയി ഭരിക്കുക എന്നതാണ് ട്രമ്പ് ആഗ്രഹിക്കുന്നത്. ഇല്കഷനിൽ തോറ്റു എന്നത് ട്രംപ് ഇതുവരെ അംഗീകരിച്ചിട്ടില്ല. 

ട്രംപിന് അനുകൂലമായി വിധിക്കാത്ത  ജഡ്ജികൾ  ഭീരുക്കൾ ആണ്, അവർ ലജ്ജിക്കണം എന്നൊക്കെ ഹിറ്റ്‌ലർ സ്റ്റൈലിൽ ട്രംപ്  വിളിച്ചുകൂവി. ട്രംപ് പറയുന്നത് സത്യം എന്ന് കരുതുന്നവർ ആണ് കാപിറ്റൽ ആക്രമിച്ചത്. 
 
ട്രമ്പിൻറ്റെ നുണകൾ സ്ഫോടനാൽമ്മകം ആണ്. 2022 മിഡ് ടെം  ഇല്കഷനിൽ ട്രംപിനെ അനുകൂലിക്കുന്നവരെ പിന്താങ്ങുവാൻ ആണ് ട്രംപ് പ്ലാൻ. റിപ്പപ്ലിക്കൻ വോട്ടർമാർ ഇപ്പോഴും തൻറ്റെ കൂടെയുണ്ട് എന്ന് മറ്റുള്ളവരെ അംഗീകരിപ്പിക്കുക എന്നതാണ് ലക്ഷ്യം. കൂടാതെ വെള്ളക്കാരിലെ വംശവെറിയർ തീവ്രവാദികളും ട്രംപിൻറ്റെ കൂടെയുണ്ട് എന്ന് പ്രചരിപ്പിക്കുന്നു. റിപ്പപ്ലിക്കൻ വോട്ടർമാരിലും നേതാക്കളിലും സ്ഥാനാർഥികളിലും -ട്രംപ് ഭയം- അടിച്ചേൽപ്പിക്കുക എന്നതാണ് ട്രംപ് ചെയ്യുന്നത്. എല്ലാഫാസിസ്റ്റുകളും  ഭയം പ്രചരിപ്പിച്ചാണ് ഭരണം പിടിച്ചെടുക്കുന്നത്. 

എത്രയും കൂടുതൽ വോട്ടർമാർ വോട്ട് ചെയ്യുന്നത് ആണ് ജനാധിപത്യം നിലനിൽക്കുവാൻ സഹായിക്കുന്നത്. എന്നാൽ ട്രംപ് പ്രചരിപ്പിക്കുന്ന ഭീഷണിയും ഭയവും അനേകം വർഷം നിലനിൽക്കും. വോട്ടിങ്ങിൽ ഉള്ള വിശ്വാസം വോട്ടർമാർക്ക് നഷട്ടപ്പെടും. കൂടുതൽപേർ വോട്ട് ചെയ്യാതെ വരുമ്പോൾ ഫാസിസ്റ്റുകൾ തിരഞ്ഞെടുക്കപ്പെടും. ട്രംപിനെ തടയേണ്ടത് റിപ്പപ്ലിക്കൻ പാർട്ടിയുടെ നിലനിൽപ്പിനും രാജ്യത്തിൻറ്റെ നിലനിൽപ്പിനും അത്യന്താപേക്ഷകമാണ്. 

പേട്രിയോട്ടിക്ക് -രാജ്യസ്നേഹികളുടെ- പാർട്ടി തുടങ്ങും എന്ന് ട്രംപ്ലിക്കൻസ് പ്രചരിപ്പിച്ചിരുന്നു. റിപ്പപ്ലിക്കൻസിൽ ഭീതീ പരത്തി അവരെ കൂടെ നിർത്താൻ എടുത്ത അടവ് ആകാം പുതിയ പാർട്ടി തുടങ്ങുന്നില്ല എന്ന്   ട്രംപ്  വ്യക്തമാക്കി. റിപ്പപ്ലിക്കൻ പാർട്ടിയിലെ ഭിന്നതകൾ മാറ്റി പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും എന്ന് പറഞ്ഞതിൻറ്റെ കൂടെത്തന്നെ ട്രംപിനെ ഇംപീച്ച് ചെയ്യുവാനും, കുറ്റവാളി എന്നും  വോട്ട് ചെയ്ത റിപ്പപ്ലികെൻസിൻറ്റെ പേര് ട്രംപ് വിളിച്ചു കൂവി. ട്രംപിസം പാർട്ടി നേതൃത്തം പിടിച്ചെടുത്താൽ പാർട്ടി ഭിന്നിച്ചു തന്നെ നിൽക്കും. കോൺഫ്രൻസിൽ വന്നവർ  മിക്കവാറും എല്ലാവരും തന്നെ ട്രംപിസ്റ്റുകൾ ആണ്. 'വി ലൗ യൂ' എന്ന് മാസ്ക് ഇല്ലാതെ കൂട്ടംകൂടി  അവർ  വിളിച്ചുകൂവി, എന്നാൽ അത് പാർട്ടിയുടെ മൊത്തം വീക്ഷണം അല്ല. കാപിറ്റൽ ആക്രമണം, ട്രമ്പിൻറ്റെ പ്രതിമ ഇവയൊക്കെ കൂടുതൽ റിപ്പപ്ലിക്കൻസിനെ ട്രമ്പിൽനിന്നും അകറ്റുന്നു. ദേശീയ ഇലക്ഷനിൽ പാർട്ടിയുടെ വോട്ട് മാത്രം പോരാ ജയിക്കുവാൻ. റിപ്പപ്ലിക്കൻസ്സ്, ട്രമ്പിൽനിന്നും അകലുന്നില്ല എങ്കിൽ ക്ഷയിക്കും എന്നത് വ്യക്തം. ട്രംപ്ലിക്കൻസ് ഇല്ലാത്ത റിപ്പപ്ലിക്കൻ പാർട്ടിയും ക്ഷയിക്കും. 

ട്രംപിനെ എതിർക്കുന്നവർ പാർട്ടി വിട്ട് പോകണം എന്ന് ട്രംപ് പറഞ്ഞു, മിറ്റ് റോമിനിയുടെയും ലിസ് ചെയിനിയുടെയും പേര് എടുത്തു പറയുകയും 'അവരെ പുറത്താക്കു' എന്ന് ആക്രോശിക്കുകയും  ചെയ്തു.
ട്രംപ് നിയമിച്ച സുപ്രീകോർട്ട് ജഡ്‌ജസ്സ്‌ പോലും ട്രംപിനെ തുണച്ചില്ല. അവർക്കെതിരെയും ട്രംപ് പരിഹാസം മുഴക്കി. മൂന്നാംകിട രാജ്യങ്ങളിലേക്കാൾ  താണ നിലവാരം ആണ് നമ്മുടെ ഇലക്ഷൻ സിസ്റ്റം. അതിനാൽ ഇലക്ഷൻ പരിഷ്‌ക്കാരങ്ങൾ കൊണ്ടുവരണം എന്ന് ട്രമ്പ് പാർട്ടിയോട് ആവശ്യപ്പെട്ടു. ഇതേ ഇലക്ഷൻ സിസ്റ്റത്തിലൂടെ ആണ് ട്രംപ് 2016 ൽ അധികാരത്തിൽ എത്തിയത്.  
 
പ്രതീക്ഷിച്ചതുപോലെ ബൈഡനെയും ട്രംപ് ആക്രമിച്ചു. അമേരിക്ക ഫസ്റ്റ് എന്നത് ഇപ്പോൾ അമേരിക്ക ലാസ്റ്റ് ആക്കി. പിന്നെക്കുറേ ട്രംപ് സ്റ്റയിൽ ബ്ലാ! ബ്ലാ!. ശ്രോതാക്കൾ വിഡ്ഢികളും ഭക്തരും ആണെങ്കിൽ എന്ത് വിവരക്കേടും വിളിച്ചു കൂവാം. താൻ ഒരു സൂപ്പർ പേട്രിയോട്ട് ആണെന്ന് സ്ഥാപിക്കാൻ ട്രംപ് ശ്രമിച്ചു. രാജ്യത്തിൻറ്റെ തലസ്ഥാനത്തിനെതിരെ ഭീകര ആക്ക്രമണം നടത്തിയത് ട്രംപ് മറന്നോ?. 39 ദിവസങ്ങൾകൊണ്ട് ബൈഡൻ  ചെയ്തത് എല്ലാം തെറ്റ്. ട്രമ്പിൻറ്റെ ഇലക്ഷൻ പ്രചരണം ആണെന്ന് തോന്നി കൺവെൻഷൻ. ട്രമ്പിൻറ്റെ നേട്ടങ്ങൾ വിവരിച്ചു. പഴയപടി നുണകൾ മാത്രം. 

 ട്രംപിനെ വിലക്കിയ ഫേസ് ബുക്കിനെയും ടിറ്ററിനെയും വിമർശിച്ചു. കാപ്പിറ്റൽ ആക്രമിക്കാൻ കാരണം ട്രംപ് ആണ് എന്ന് വെക്തമായതോടെയാണ് ട്രമ്പിനെ അവർ വിലക്കിയത്. ട്രംപിനെതിരെ അനേകം കേസ്സുകൾ ഉണ്ട്. അവയുടെ ഫലങ്ങൾ അനുസരിച്ചാണ് ട്രമ്പിൻറ്റെ ഭാവി. -തുടരും. 

Facebook Comments

Comments

 1. VOTING RIGHTS

  2021-03-04 11:52:44

  The House passed HR-1, legislation that addresses a ton of voting rights issues!! Needless to say, ZERO Republicans voted in favor of it.

 2. FAITH CHRISTIANS

  2021-03-03 20:40:09

  Faith Leaders Denounce The Radicalization Of White Christians In Wake Of Capital Riot. Carol Kuruvilla·Religion Reporter, HuffPost Fri, February 26, 2021, 10:06 PM Nikki Toyama-Szeto, executive director of the advocacy group Christians for Social Action, is still deeply disturbed by the way her religious tradition was distorted during the Jan. 6 insurrection at the U.S. Capitol. Some rioters carried crosses, Christian-themed flags and signs. A group that stormed onto the Senate floor bowed their heads for a prayer led by a conspiracy theorist who thanked God for “filling this chamber with patriots that love you and that love Christ.” “It scared me because I know the ways that people have twisted faith to fuel violence and justify all kinds of behaviors,” Toyama-Szeto told HuffPost. “I just felt like I needed to stand up and bear witness that this is not what all Christians believe and, more specifically, that I think that those actions grieved God’s heart,” she added. On Wednesday, Toyama-Szeto joined more than 200 Christian leaders who released a letter denouncing the faith-linked nationalism displayed at the insurrection and pledging to work toward quelling far-right extremism within evangelical circles. After the letter went public, more than 900 pastors, professors and other Christian leaders added their signatures. “Just as many Muslim leaders have felt the need to denounce distorted, violent versions of their faith, we feel the urgent need to denounce this violent mutation of our faith,” the letter states

 3. CAPITOL & March .4th

  2021-03-03 20:30:21

  Capitol Police warn militia group may be planning to breach the Capitol on Thursday. Nearly two months after the Jan. 6 attack on the Capitol building, officials are warning a militia group may be plotting another breach. The U.S. Capitol Police said Wednesday it has obtained intelligence "that shows a possible plot to breach the Capitol by an identified militia group" on March 4. Backers of the debunked QAnon conspiracy theory falsely believe former President Donald Trump will actually be sworn into office for a second term on March 4, despite losing the 2020 presidential election. "Our department is working with our local, state, and federal partners to stop any threats to the Capitol," Capitol Police said. "We are taking the intelligence seriously."

 4. magga Mother

  2021-03-03 20:27:38

  MAGA Mom Whose Son Stormed Capitol Feels 'Stupid' For Buying Trump's Voter Fraud Lies. The mother of Bruno Cua ― a Georgia 18-year-old who stormed the U.S. Capitol, pushed a cop and entered the Senate chamber with a baton after traveling to D.C. with his parents for Donald Trump’s rally ― told a federal judge Wednesday she felt “stupid” for buying into the former president’s lies about mass voter fraud. Alise Cua and her husband, Joseph Cua, took their teenage son to D.C. for the “Stop the Steal” rally, in which the then-president and his allies attempted to pressure lawmakers to overturn the results of the 2020 presidential election based on false conspiracy theories about mass voter fraud. Afterward, the family members made their way to the Capitol and unlawfully entered restricted grounds. The younger Cua made his way inside and shoved an officer to get into the Senate chamber. Since her son was arrested, Alise Cua testified during a hearing before a federal judge in D.C. on Wednesday, she had spent time “feeling, quite frankly, just stupid for believing what I believed.” “I really should’ve known better,” she said, adding that she and her son felt “ridiculous” for believing the former president’s lies about voter fraud.

 5. Thanks to all

  2021-03-03 20:24:37

  ജനാധിപത്യം നിലനിൽക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ വായനക്കാർക്കും പ്രതികരണക്കാർക്കും നന്ദി. -ആൻഡ്രു Special Thanks to Editor E Malayalee. please support e malayalee financially.

 6. J. Mathews, N Y.

  2021-03-03 18:03:57

  Democracy in the U S was ( still is? ) the model for all nations. Now, the IDOLATRY of a dictator has destroyed that great image! Let us hope, the current trend will be reversed for the success of democracy. J. Mathews, N Y.

 7. National Guard Chief

  2021-03-03 16:14:07

  National Guard chief says it took over 3 hours for Pentagon leaders to grant Jan. 6 request. William Walker, commanding general of the D.C. National Guard, will testify Wednesday that it took three hours and 19 minutes for Pentagon leadership to approve a request for National Guard assistance during the Jan. 6 Capitol attack, according to his prepared remarks. Why it matters: The timeline over when National Guard requests were made and granted has been a key point of contention in congressional hearings examining the security failures surrounding the Capitol riots.

 8. Former Speaker

  2021-03-03 16:09:17

  “There is nothing more dangerous than a reckless asshole who thinks he is smarter than everyone else,” Boehner wrote of Cruz, whom he once dubbed “Lucifer in the flesh.” The former GOP leader, who left the House in 2015, issued a less-barbed dig for the twice-impeached former president: “He would call me fairly often when he first took office for advice or conversation. But the calls came in less and less as his tenure went on. That’s probably because he got more comfortable in the job. But I also suspect he just got tired of me advising him to shut up.”

 9. FLORIDA TERRORIST

  2021-03-03 15:40:19

  TERRORIST ARRESTED IN FL On Tuesday, The Daily Beast reported that the FBI arrested a prominent white supremacist live-streamer in a dawn raid in Florida. "FBI agents, working with Fort Lauderdale police and the FBI's Joint Terrorism Task Force, arrested Paul N. Miller, 32, on one charge of being a 'convicted felon in possession of a firearm,'" reported Will Sommer. "Miller's neighbors in Fort Lauderdale's Riverside neighborhood reported hearing flashbangs during the raid, which took place around 5 a.m. ET, local TV station NBC 6 reported. One neighbor described seeing law enforcement officers carrying out a box that appeared to have 'a shotgun on the front or an AK.'" "You could see the flash happening, so I went and looked outside and saw smoke coming down the street. I actually peeked my head out and talked to one of the guys with the night vision (headset) on. He was like 'it's safe now'," said local Chase Robinson. He was booked into the Broward County Jail and faces up to 10 years in prison if convicted. Tired of ads? Want to support our progressive journalism? Click to learn more. Miller amassed some 40,000 followers through the Telegram messaging app, which he used to make white supremacist broadcasts that included him "dressing up as characters like the Joker or Nintendo's Mario, then hurling racial abuse at strangers, including children, through the randomized chat app Omegle." His followers are fleeing, they are afraid they will be arrested too. Malayalee trumpers be careful

 10. J.Mathew QAnon

  2021-03-03 10:59:15

  A Republican lawyer argues at the Supreme Court that if the Voting Rights Act is not gutted, how are Republicans supposed to win? The suppression is on record in front of the Highest Court in the land. tRumplicans have 253 bills nationwide to make voting difficult. That is the only way they can win without russian interference.

 11. ദൈവങ്ങൾ ചാകുന്നില്ല, അവയെ റിസൈക്കിൽ ചെയ്യുകയാണ് മനുഷർ; കാലഘട്ടത്തിൻറ്റെ താളത്തിനൊപ്പം പരിണമിച്ച ദൈവങ്ങൾ. പരിണമിക്കാൻ വിമുഘത കാണിച്ച ദൈവ സംസ്ക്കാരം ഇന്ന് ഭിത്തിയിൽ തൂക്കിയ പടങ്ങൾ മാത്രമാണ്. പണ്ടത്തെ ദൈവങ്ങളെക്കുറിച്ചു കൂടുതൽ അറിയില്ല. ഇന്നത്തെ ദൈവങ്ങൾ അവയെ ആരാധിക്കുന്ന മനുഷ്യരുടെ ഫോട്ടോ കോപ്പി മാത്രമാണ്. സാരിക്കടക്കാരുടെയും സ്വർണ്ണ കടക്കാരുടെയും ദൈവങ്ങൾ

 12. FBI DIRECTOR

  2021-03-02 18:47:41

  FBI Director Chris Wray on Tuesday accused supporters of Donald Trump who carried out a deadly Jan. 6 attack on the U.S. Capitol of domestic terrorism and vowed to hold them accountable. "I was appalled that you, our country's elected leaders, were victimized right here in these very halls," Wray testified before the Senate Judiciary Committee. "That siege was criminal behavior, pure and simple. It's behavior that we, the FBI, view as domestic terrorism." It was Wray's first testimony in Congress since the attack - a failed bid to block Congress from certifying Joe Biden's November election victory - was carried out by supporters of then-President Trump who, in a speech near the White House, exhorted them to march to the Capitol in protest. The Justice Department has charged more than 300 people on criminal counts ranging from conspiracy to attacking police and obstructing Congress. The rioting led to five deaths. At least 18 people associated with the far-right Proud Boys have been charged and nine people tied to the anti-government militia known as the Oath Keepers are facing charges they conspired as far back as November to storm the Capitol to prevent Biden from becoming president. Biden took office on Jan. 20. The FBI has yet to arrest any suspects in the death of Capitol Police officer Brian Sicknick, or for pipe bombs that were discovered outside the headquarters of both the Republican and Democratic national committees. The FBI has obtained a video that shows a suspect spraying bear spray on police officers, including Sicknick, according to a law enforcement source familiar with the investigation. The suspect has yet to be identified by name, and it is still unclear if the bear spray contributed to Sicknick's death. In a newly unsealed search warrant, investigators say rioters carried weapons inside the Capitol including tire irons, sledge hammers, tasers, bear spray and, in at least one case, a handgun with an extended magazine. "Everyone involved must take responsibility for their actions that day, including our former president," the panel's Ranking Republican Charles Grassley said. "Now, in the wake of Jan. 6, we must seriously examine the threats of domestic extremism." Senate Judiciary Committee Chairman Dick Durbin said the government has not done enough to protect against threats from far-right extremists and white supremacists, and accused the Trump administration for playing down those threats. He added that the Trump administration "never set up a task force to combat the numerous incidents" from the far-right, and instead focused on Black Lives Matter activists.

 13. Way to make money

  2021-03-02 17:53:20

  ‘He Isn’t Going To Let That Grift Go’: Mary Trump Says Her Uncle Will Only ‘Pretend’ To Run In 2024 In Order To Make More Money. Trump's followers are so dumb, they will send him their money anyway

 14. QANONMarch 4th

  2021-03-02 17:36:47

  Can QAnon survive another 'Great Disappointment' on March 4? History suggests it might. Thursday could be a big day. On March 4, Donald Trump will be triumphantly returned to power to help save the world from a shadowy syndicate of Satan-worshipping pedophiles – or at least that is what a small fraction of American citizens believe. But before you circle the date and dust off the MAGA hats, a note of caution: We have been here before. Adherents of the same conspiracy theory, QAnon, had previously marked Jan. 20, the day of Joe Biden’s inauguration, as the big day. As Biden ascended the steps of the Capitol to take the presidential oath of office, tens of thousands of adherents of QAnon were eagerly awaiting the imminent arrest and execution of Democratic politicians in a “storm” that would upend the social and political order. It didn’t happen. In the aftermath of this disappointment, some disillusioned QAnon followers left the fold. But as evidenced by the new date of March 4 – chosen because it was the day for presidential inaugurations until the 20th Amendment was adopted in 1933 – some hardliners claimed they had simply gotten the date wrong. When – or if – that date too passes without incident, a new date may emerge. It might be thought that enough failed predictions would eventually discredit a prophet. But as a philosopher of religion, I know history suggests a more complicated set of possibilities. Apocalyptic movements rarely simply dissolve when prophecies are seen to fail. Indeed, such crises have in the past presented believers with fertile opportunities to reinterpret prophecies. They have even strengthened movements, giving rise to new theories that attempt to explain the shortcomings of earlier ones.

 15. J Mathew

  2021-03-02 17:36:12

  Democrats poor families and are not studied in ivy league colleges that's why they don't know any history and English

 16. proudboy X FBI

  2021-03-02 17:30:53

  In the wake of the attack on the U.S. Capitol, some of the most prominent far-right groups that participated in it, including the Proud Boys and Oath Keepers, are splintering. “The shake-up is driven in part by the large number of arrests in the aftermath of the Capitol riot and the subsequent crackdown on some groups by law enforcement. As some members of the far right exit more established groups and strike out on their own, it may become even more difficult to track extremists who have become more emboldened to carry out violent attacks,” Neil MacFarquhar reports for the New York Times. The U.S. government is alleging the Proud Boys planned to break into the Capitol on Jan. 6 from as many points as possible and that a Washington state leader of the group was nominated to take charge of the attack. “In a 24-page filing Monday, U.S. prosecutors asked a federal judge in Washington, D.C., to keep Ethan Nordean, 30, of Seattle, in jail pending trial, appealing a lower court’s Feb. 8 release order,” Spencer S. Hsu reports for the Washington Post.

 17. VOTING RIGHTS

  2021-03-02 17:26:01

  The court will hear a case from Arizona in which Democratic officials are challenging two state provisions. One requires the disposal of any ballots cast at the wrong precinct, and another forbids people — like church leaders or party organizers — to collect absentee ballots for submission. The Democrats argue that these provisions especially affect minority voters and thus violate the Voting Rights Act. (Adam Liptak, The Times’s Supreme Court reporter, explains in more depth here.) The Arizona lawsuit is an example of a main way that advocates have tried to protect voting rights over the past few decades: through the courts. Along the way, they have won some victories, including in a recent case from North Carolina. But they have usually lost. The Supreme Court under Chief Justice John Roberts has generally ruled against voting-rights advocates, and most court observers expect the justices to allow Arizona’s restrictions to stand. If anything, the justices may use the case to issue a broader ruling that endorses other voting restrictions. “I think the real question here is not what happens to these particular restrictions,” said my colleague Emily Bazelon, who’s covered fights over election laws. “It’s the test the Supreme Court imposes for future challenges to more onerous restrictions, more of which are coming down the pike.” Richard Hasen, an election-law expert at the University of California, Irvine, told me that he thought Democrats had made a mistake in bringing this case. “If you’re a voting-rights lawyer, the last place you want to be right now is the Supreme Court,” Hasen said.

 18. The Truth-VOTING

  2021-03-02 17:22:56

  How hard should voting be? In dozens of states, the Republican Party has responded to Donald Trump’s defeat by trying to change election laws, often to make voting more difficult. The Democratic Party is struggling to figure out how to respond. And voting-right experts are worried that the result could be the biggest rollback of Americans’ voting rights since the demise of Reconstruction in the 19th century. First, some background: Trump did not start this trend. For more than a decade, Republican politicians — often worried about their ability to win elections in a diversifying country — have tried to reduce voting access. But Trump’s defeat and his repeated claims about voter fraud (almost all of them false) have lent new energy to the effort. Legislators in Georgia are pushing bills that would make it harder to register and harder to vote by mail. Arizona, Pennsylvania and several other states are also considering new restrictions on mail voting. The Brennan Center for Justice, a think tank in New York, has counted 253 bills across 43 states seeking to tighten voting rules, as The Times’s Michael Wines has noted. It’s a reflection of a widespread belief among Republican officials that high voter turnout hurts their chances of winning elections. They may be wrong about that: As the Republican Party has become more working class, it has attracted many supporters who vote only occasionally. Still, Republican candidates will probably benefit from any changes that disproportionately affect Black and Latino voters, like the elimination of automatic registration. “The restrictions we’re seeing are going to have a greater impact on the communities that have been most traditionally disadvantaged,” says Myrna Pérez, a voting rights expert at the Brennan Center. Democrats, along with any Republicans and independents who favor wider voting access, have three possible ways to respond. One of those three will be on display today at the Supreme Court.

 19. CID Mooosa

  2021-03-02 15:08:17

  These DemoCrazies have no knowledge about political party and the administration.The only thing feeding the people with food stamps and unemployment allowances with taxpayers money and the history teach whenever they had administration the country is in bankruptcy.Tax increase is awaited.I dont want to hear no nonesense.

 20. Benjamin

  2021-03-02 14:21:11

  I agree with Boby's friend. Many families are breaking apart because they believe Qanon. JK, Boby, CID Mooosa, Sadhaaranakkaaran, chotta nethavu are all susceptible for violence. People those who are associating with them be alert. Don't fall into the lie they are propagating.

 21. A friend

  2021-03-02 13:53:08

  Boby needs to get checked out by Mary Trump. She will be able to help you to get out of the Trump cult .

 22. Anthappan

  2021-03-02 13:50:48

  Can anyone Trust Trump? The answer is no. He is a criminal and a traitor. He will be pretty soon in jail like the French president. (A Paris court on Monday found French former President Nicolas Sarkozy guilty of corruption and influence peddling and sentenced him to one year in prison and a two-year suspended sentence.) So stop referring the name of Trump. Those who are referring Trump to justify their points are weak. Ignore it Andrew.

 23. Boby Varghese

  2021-03-02 13:36:02

  A Marxist will blame Trump's speech . A Marxist also want to see the destruction of this great nation. Only ultra anti-Americans will hate Trump's speech. Trump wants America first. That is patriotism. All patriots will support Trump and wish a Donald Trump for the next 20 years.

 24. BLM

  2021-03-02 13:22:37

  Andrews party is always famous for voter fraud, Biden was forced to presidency by stealing votes , he said he has a better plan for handling covid where is he now, he has no plan other than bringing illegal immigrants and feeding them with tax payers money, Chinese Biden's approval rating going down now, he is still hiding DemoRats are still putting children in cages at Mexican border, NY Gov, Cuomo accused Trump for handling covid, while he killed more people at nursing homes and now facing sexual harassment from multiple ladies DemoRats are insane and will destroy this country in coming future.

 25. CID Mooosa

  2021-03-02 11:06:28

  Trump said in order to avoid irregularities of voting every citizen have voters I D and voting shall be one day and each voting booth there should be inspectors so that no one should violate the voting.These are doing in India that is essential for this country too.To implement these rules, what is the problem Andrew?

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒരു കൊലയുടെ ദൃക്സാക്ഷി (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 8: ജിഷ.യു.സി)

ഹമാസ് ഭീകരന്മാരെ ചുട്ടെരിക്കുന്നത് സൗമ്യയെന്ന മലയാളി പെണ്‍കുട്ടി (ലേഖനം: സാം നിലമ്പള്ളില്‍)

നഴ്സിൽ നിന്നും അൾത്താരയിലേക്ക് (ജോബി ബേബി, നഴ്‌സ്‌, കുവൈറ്റ്)

കുട്ടികളെ കോവിഡ് ബാധിക്കാത്തതിനു പിന്നില്‍ (ജോര്‍ജ് തുമ്പയില്‍)

ശവം തീനി കഴുകന്മാര്‍ (ദല്‍ഹികത്ത്: പി.വി.തോമസ്)

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

MEET MY GRANDMA, SHE”S AN INDIAN (Sreedevi Krishnan)

ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-16: ഡോ. പോള്‍ മണലില്‍)

ട്രോളര്‍മാര്‍ അരങ്ങു തകര്‍ക്കുന്നു, അങ്ങ് കേരളത്തില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

View More