-->

America

ഡബ്ല്യൂ എം സി വാഷിംഗ്ടണ്‍ ഡിസി പ്രൊവിന്‍സ് വിമന്‍സ് ഫോറം വെബ്ബിനാര്‍ സെമിനാര്‍ സംഘടിപ്പിച്ചു

Published

on

വാഷിംഗ്ടണ്‍ ഡിസി : വേള്‍ഡ് മലയാളീ കൗണ്‍സില്‍ വാഷിംഗ്ടണ്‍ ഡിസി പ്രൊവിന്‍സ് വിമന്‍സ് ഫോറം 'ആരോഗ്യവും സൗന്ദര്യവും ശരീരത്തിനും മനസിനും' എന്ന വിഷയത്തില്‍ ഒരു വെബ്ബിനാര്‍ ഫെബ്രുവരി 27 ന് സംഘടിപ്പിക്കുകയുണ്ടായി. ശ്രീമതി മറിയാമ്മ തോമസ് (പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, സെന്‍ട്രല്‍ റീജിയന്‍ , കൊച്ചി ) വിശിഷ്ടാതിഥി ആയി എത്തി, സ്ത്രീ ശാക്തീകരണം എന്ന വിഷയത്തില്‍ സംസാരിച്ചു . ഡോക്ടര്‍ വര്ഗീസ് പുന്നൂസ് (ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്‌മെന്റ് , ഡിപ്പാര്‍ട്‌മെന്റ് ഓഫ് സൈക്കാട്രി, കോട്ടയം മെഡിക്കല്‍ കോളേജ് ), ഡോക്ടര്‍ ജോണ്‍ ജോസഫ് (അസിസ്റ്റന്റ് പ്രൊഫസര്‍, ആര്‍ സി സി, തിരുവനന്തപുരം) ഇവര്‍ ആയിരുന്നു മറ്റു രണ്ടു അതിഥികള്‍ . ഡോക്ടര്‍ വര്ഗീസ് പുന്നൂസ് 'ബീങ് ഹാപ്പി , ഈസ് ഇറ്റ് യുവര്‍ ഡെസ്ടിനി ഓര്‍ ചോയ്‌സ് ' എന്ന വിഷയത്തില്‍ വളരെ വിജ്ഞാനപ്രദമായ അറിവുകള്‍ പകര്‍ന്നു നല്‍കി . ഡോക്ടര്‍ ജോണ്‍ ജോസഫ് ചര്‍ച്ചക്കായി തിരഞ്ഞെടുത്ത വിഷയം സ്ത്രീകള്‍ക്ക് വളരെ ഉപകാരപ്രദമായ 'ഏര്‍ലി വാണിംഗ് സൈന്‍സ് ഓഫ് ഗൈനക് മാലിഗ്‌നന്‍സി ' എന്നതായിരുന്നു. ബാഹ്യ സൗന്ദര്യത്തിനു മിഴിവേകാന്‍ പാര്‍ട്ടി മൈക്പ്പ് എങ്ങനെ ചെയ്യാം എന്ന വിഷയത്തില്‍ സംസാരിക്കാന്‍ എത്തിയത് പ്രശസ്ത സെലിബ്രിറ്റി മൈക്ക് ഓവര്‍ ആര്‍ട്ടിസ്‌ററ് സബിത സവാരിയ ആയിരുന്നു. അമേരിക്കന്‍ റീജിയന്‍ പ്രസിഡന്റ് ശ്രീമതി തങ്കം അരവിന്ദ്, അമേരിക്കന്‍ റീജിയന്‍ വിമന്‍സ് ഫോറം പ്രസിഡന്റ് ഡോക്ടര്‍ നിഷ പിള്ളൈ, വാഷിംഗ്ടണ്‍ ഡിസി പ്രൊവിന്‍സ് പ്രസിഡന്റ് ശ്രീ മോഹന്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
  
വേള്‍ഡ് മലയാളീ കൗണ്‍സില്‍ വാഷിംഗ്ടണ്‍ ഡിസി പ്രൊവിന്‍സ് വിമന്‍സ് ഫോറം പ്രസിഡന്റ് ശ്രീമതി സരൂപാ അനിലിന്റെ നേതൃത്വത്തില്‍ ആണ് വെബ്ബിനാര്‍ സങ്കടിപ്പിച്ചത്. ശ്രീമതി സരൂപാ അനില്‍ ഐടി പ്രൊഫഷണല്‍, ഐടി സംരംഭക, നര്‍ത്തകി തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തി ആണ്. സോഫ്റ്റ്വെയര്‍ ആര്‍ക്കിടെക്ട ആയ ഭര്‍ത്താവ് അനില് ഉം മകന്‍ ആദിദേവും അടങ്ങുന്നതാണ് സരൂപയുടെ കുടുംബം. കുടംബം നല്‍കുന്ന പിന്തുണ ആണ് തനിക്കു ഏറ്റവും വലിയ പ്രചോദനം എന്ന് സരൂപ പറഞ്ഞു. കോട്ടയം മോഹന്‍വില്ലയില്‍ മോഹന്‍ദാസിന്റെയും രേവമ്മയുടേയും  മകള്‍ ആണ് സരൂപാ. സഹോദരന്‍ അഡ്വക്കേറ്റ് കണ്ണന്‍ മോഹന്‍. സരൂപ ശ്രീനാരായണ മിഷന്‍ സെന്ററിന്റെ എന്റര്‍ടൈന്‍മെന്റ് ഡയറക്ടര്‍ സ്ഥാനവും ഇപ്പോള്‍ വഹിക്കുന്നു. മികവുറ്റ ഒരു വിമന്‍സ് ഫോറം ടീം ആണ് ഇ വെബ്ബിനാര്‍ ന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന് സരൂപാ കൂട്ടിച്ചേര്‍ത്തു. സിലിജ നായര്‍ (ഐടി പ്രൊഫഷണല്‍ ) ജോഫിയ ജോസ് (ഐടി പ്രൊഫഷണല്‍ ) മധുരം ശിവരാജന്‍ (റിട്ടയേര്‍ഡ് )അശ്വിനി വിശ്വനാഥ് (ഐടി പ്രൊഫഷണല്‍ ) ഗിരിജ മോഹന്‍ കുമാര്‍ (പ്രൊഫസ്സര്‍ ) എന്നിവര്‍ അടങ്ങുന്നതാണ് വിമന്‍സ് ഫോറം ടീം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വിധിയുടെ നിഴൽ (ബിന്ദു ജോൺ മാലം - ഇ-മലയാളി കഥാമത്സരം 11)

വിഷു സ്‌പെഷ്യല്‍ പരിപാടികളുമായി ഏഷ്യാനെറ്റ്

മൂന്നുവയസ്സുകാരൻ അബദ്ധത്തിൽ വെടിവെച്ചു; 8 മാസമുള്ള സഹോദരൻ മരിച്ചു

മാസ്ക് ഇന്നൊവേഷൻ ചലഞ്ച് - 500,000 ഡോളർ സമ്മാനം - പങ്കെടുക്കേണ്ട അവസാന തീയതി - ഏപ്രിൽ 21

ഡാളസ് കേരള അസോസിയേഷന്‍ കോവിഡ് വാക്‌സീന്‍ ക്ലിനിക് വിജയകരമായി

ഷിക്കാഗോ തിരുഹൃദയ ക്‌നാനായ ദൈവാലയത്തിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമായി

ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസിന്റെ സഹോദരന്റെ ഭാര്യ ലില്ലി വർഗീസ് (ലില്ലിക്കുട്ടി-71) നിര്യാതയായി

ഫോക്കാന ടടെക്സാസ് റീജിയന്‍ യൂത്ത് വിംഗ് ഉദ്ഘാടനവും, രക്തദാന സേന രൂപീകരണവും നാളെ ഹ്യുസ്റ്റന്‍ കേരള ഹൌസ്സില്‍

‘നാദമുരളി’ ഏപ്രിൽ പതിനേഴിന്

ഫൊക്കാന യൂത്ത് കമ്മിറ്റി ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക്ക്‌ഷോപ്പ് ഏപ്രില്‍ 13 മുതല്‍ ജഡ്ജി ജൂലി മാത്യു ഉദ്ഘാടനം ചെയ്യും

പ്രവാസി മലയാളി ഫെഡറേഷന്‍ മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും.

അരിസോണ മലയാളി അസ്സോസിയേഷന്റെ വിഷു - ഈസ്റ്റര്‍ പരിപാടികള്‍ ഓണ്‍ലൈന്‍

കാന്‍സര്‍ രോഗിയുടെ മുഖത്ത് നോക്കി ചുമച്ചതിന് 30 ദിവസം ജയില്‍ ശിക്ഷയും 500 ഡോളര്‍ ഫൈനും

ഇറ്റ് ഈസ് നെവര്‍ ടൂ ഏര്‍ളി (ഏബ്രഹാം തോമസ്)

അതിര്‍ത്തി കടന്നെത്തിയ കുട്ടികള്‍ക്ക് പ്രതിവാരം ചെലവിടുന്നത് 60 മില്യണ്‍ ഡോളര്‍

ആത്മീയതയെയും മതവിശ്വാസങ്ങളെയും നഷ്ടപ്പെടുത്തുന്ന കോവിഡ് 19. (ഫിലിപ്പ് മാരേട്ട് )

മൊഹ്‌സിന്‍ സയ്യദിനെ അസിസ്റ്റന്റ് സെക്രട്ടറിയായി ബൈഡന്‍ നിര്‍ദ്ദേശിച്ചു

എം ജെ ജേക്കബ് നെടുംതുരുത്തില്‍ (മാളിയേക്കല്‍) നിര്യാതനായി

കാര്‍ട്ടൂണ്‍: സിംസണ്‍

ഡോ. മാത്യു വൈരമണ്‍ സ്റ്റാഫോര്‍ഡ് പ്ലാനിംഗ് & സോണിങ് കമ്മീഷണര്‍

ഹൃദയസരസ്സ് : 'ആർട് ലവേഴ്സ് ഓഫ് അമേരിക്ക' ശ്രീ ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നു

പോലീസ് നടപടിയിൽ പരുക്കേറ്റ സുരേഷ്ഭായി പട്ടേലിന്റെ കേസ് ഒത്തു തീർന്നു

ടോക്കിയോ ഒളിംപിക്‌സ്; രണ്ട് ഇന്ത്യന്‍ അമേരിക്കന്‍സ് അര്‍ഹത നേടി

പൂന്താനം മുതല്‍ വി.പി ജോയി വരെ; കെ എച്ച് എന്‍ എ കവിതക്കച്ചേരി സംഘടിപ്പിക്കും

വക്കീലിനെ ഏര്‍പ്പാടാക്കണം, ജയിലില്‍ സൌകര്യങ്ങള്‍ റെഡിയാക്കണം എന്നിട്ടൊക്കെയെ പറ്റൂ(അഭി: കാര്‍ട്ടൂണ്‍)

ചിക്കാഗൊ യൂണിവേഴ്‌സിറ്റിയില്‍ സ്റ്റേ അറ്റ് ഹോം- ഇന്‍പേഴ്‌സന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെച്ചു.

ഒക്കലഹോമ കോവിഡ് മരണം 8000 കവിഞ്ഞു.

സൂസന്‍ മാത്യു- വെള്ളിയാഴ്ചയിലെ പൊതു ദര്‍ശനം മാറ്റിവെച്ചു

എക്സ്കവേറ്ററിന്റെ ബക്കറ്റു വീണു രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു

യു.എസിൽ രോഗികൾ കൂടുന്നു; പക്ഷെ  കോവിഡ്  മരണസംഖ്യ കുറയുന്നു

View More