ദിലീപ്- കാവ്യ മാധവന്‍ ദമ്ബതികളുടെ പുതിയ ചിത്രം വൈറല്‍. ക്ഷേത്രദര്‍ശനത്തിന് ഇടയിലെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ആണ് ചിത്രം പുറത്തെത്തിയത്. കാവ്യാ മാധവന്റെ നാടായ നീലേശ്വരം മന്ദംപുറത്ത് കാവില്‍ ആണ് ഇരുവരും ഒന്നിച്ച് എത്തിയത്.
വെള്ളിയാഴ്ച രാവിലെയാണ് ക്ഷേത്രദര്‍ശനം നടത്താന്‍ ഇരുവരും എത്തിയത്. ഉഷപൂജ തൊഴുതാണ് മടങ്ങിയത്.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല