കുവൈറ്റ് സിറ്റി: മലപ്പുറം മഞ്ചേരി സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. മഞ്ചേരി താണിപ്പാറ സ്വദേശി പഴയതൊടിക സുബൈറാണ് (46) മരിച്ചത്.
ഭാര്യ: ഷറീന. മക്കള്‍: ഇന്ഷ ഫാത്തിമ, ഇജാസ്, ഇംഫാസ്. സഹോദരങ്ങള്‍: ജാഫര്‍, ആയിശാബി, സക്കീര്‍, കബീര്‍. മേലാക്കത്ത് ആയിരുന്നു താമസിച്ചിരുന്നത്?.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല