-->

FILM NEWS

നടന്‍ റിയാസ് ഖാന് മര്‍ദ്ദനം

Published

on

കൊറോണ വൈറസിനെതിരെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കുക എന്നതാണ്. അതിന് വേണ്ടി രാജ്യത്ത് ലോക് ഡൗണും പ്രഖ്യപിച്ചു. ഇപ്പോള്‍ പുറത്തിറങ്ങാനോ കൂട്ടം കൂടാനോ പാടില്ലെന്ന നിയമം നില്‍ക്കവേ നടന്‍ റിയാസ് അലി ഖാന് മോശം അനുഭവം നേരിടേണ്ടി വന്നെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.


ചെന്നൈയിലെ റിയാസ് ഖാന്റെ പനൈയൂരിലെ വീടിന് സമീപമാണ് സംഭവം നടന്നത്. രാവിലെ നടക്കാനിറങ്ങിയ താരം മതിലിന് പുറത്ത് പത്തിലേറെ പേര്‍ കൂട്ടംകൂടി നിന്ന് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അവരോട് അകലം പാലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സാമൂഹിക അകലം പാലിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച്‌ താരം സംസാരിച്ചെങ്കിലും ഇത് തര്‍ക്കത്തിലേക്ക് നീങ്ങുകയായിരുന്നു. 


തുടര്‍ന്ന് ആള്‍ക്കൂട്ടം റിയാസ് ഖാനെ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദിക്കുകയും വധഭീഷണി മുഴിക്കിയെന്നുമാണ് താരം പരാതിയില്‍ പറയുന്നത്.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ റിയാസ് ഖാന്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കാനതൂര്‍ പോലീസില്‍ താരം പരാതി നല്‍കിയിരിക്കുകയാണ്. അന്വേഷണം തുടങ്ങിയെന്ന് പോലീസും അറിയിച്ചു. ഇതേ കുറിച്ച്‌ പത്രത്തില്‍ വന്ന വാര്‍ത്ത താരം സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പെര്‍ഫ്യൂം' ഒ.ടി.ടി റിലീസിന്

'ഇത് ഭയങ്കര കോമഡി ആയിരിക്കും'; ബ്രോ ഡാഡി'യെകുറിച്ച് കല്യാണി പ്രിയദര്‍ശന്‍

മകളുടെ മടിയില്‍ തലവെച്ചുറങ്ങി ദിവ്യ ഉണ്ണി

ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്രയ്ക്ക് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജ്

നാല് ഭാഷകളില്‍ എത്തുന്ന 'ബനേര്‍ഘട്ട' ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുന്നു

ആസിഡ് ആക്രമണത്തിന് ശേഷം സഹോദരി ജീവിതം തിരികെ പിടിച്ചത് യോഗയിലൂടെ, കങ്കണ

വേട്ടക്കാരന്‍ സവര്‍ണ്ണനെങ്കില്‍ ഇളവുകള്‍ നല്‍കാന്‍ പുരോഗമനവാദികളൂടെ മനസ്സ് പാകപ്പെടും; ഹരീഷ് പേരടി

'കെട്ടിപ്പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പാര്‍വതി പറഞ്ഞു, ഞാന്‍ ധര്‍മ്മസങ്കടത്തിലായി'; 'വടക്കുനോക്കിയന്ത്രം' ഓര്‍മ്മകള്‍ പങ്കുവെച്ച് ശ്രീനിവാസന്‍

വിജയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ശരണ്യ മോഹന്‍

വിജയ്; 'ബീസ്റ്റ്' ഫസ്റ്റ് ലുക്ക് പുറത്ത്

200 കോടി രൂപയ്ക്ക് 'ലിഗര്‍' വിറ്റുപോയി, ചിത്രം ഒ.ടി.ടി റിലീസിന്, അഭ്യൂഹങ്ങള്‍ തള്ളി വിജയ് ദേവരക്കൊണ്ട

ത്രില്ലര്‍ പ്രേമികള്‍ക്ക് പുതുമ സമ്മാനിക്കാന്‍ ആര്‍ ജെ മഡോണ എത്തുന്നു: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മെറീനയുടെ ശക്തമായ നഴ്‌സ് കഥാപാത്രവുമായി 'വെയില്‍ വീഴവേ'; ആന്തോളജി ചിത്രം 'ചെരാതുകള്‍'

മാടത്തിയുടെ ട്രെയിലര്‍ എത്തി; റിലീസ് ജൂണ്‍ 24ന് നീസ്ട്രീമില്‍

'ഒറ്റി'ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി

കേന്ദ്രത്തിന്റെ പുതിയ സിനിമാ നിയമ കരടിനെതിരെ ഫെഫ്ക

അര്‍ജുന്‍ നന്ദകുമാര്‍ വിവാഹിതനായി

കുഞ്ഞു മറിയത്തിന്റെ മുടിയൊതുക്കി ഉപ്പൂപ്പ ; ചിത്രം പങ്കുവച്ച് ദുല്‍ഖര്‍

ലൈബ്രറിയില്‍ പോകാനായില്ല, പകരം ഒന്ന് വരച്ചു; ഞെട്ടിച്ച് മഞ്ജു വാര്യര്‍

പിണറായിയേയും, മോദിജിയെയും, വാക്സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല; പ്രിയദര്‍ശന്‍

നയന്‍താര മോശപ്പെട്ട സ്ത്രീയാണ്, അവളെ എവിടെവച്ച്‌ കണ്ടാലും ഞാന്‍ അടിക്കും: റംലത്ത്

'കനകം മൂലം' ഡിജിറ്റല്‍ റിലീസ് ചെയ്‌തു

ഫാദേര്‍സ് ഡേയില്‍ ദിലീപിനൊപ്പമുള്ള ചിത്രം പങ്കു വച്ച് മീനാക്ഷി

വിവാഹ മോചനം നേടി ഏഴു വർഷം, വീണ്ടും ഒന്നിച്ച് രഞ്ജിത്തും പ്രിയാരാമനും

മലയാളിയായി വിദ്യാ ബാലൻ ഷെർണിയിൽ

പൊരിവെയിലത്ത് ഷൂട്ടിങ്ങ്, ലാലേട്ടനും അദേഹവും മത്സരിച്ച് ഓടുകയായിരുന്നു, : മില്‍ഖാ സിങ്ങിനെ ഓര്‍മ്മിച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍

പുതിയ ചിത്രവുമായി വിനോദ് ഗുരുവായൂര്‍; 'പ്രതി പ്രണയത്തിലാണ്'

വിവാഹമോചനം നേടിയിട്ടും വീണ്ടും ഒന്നിച്ച്‌ പ്രിയാ രാമനും രഞ്ജിത്തും

വിജയ് ചിത്രം 'ദളപതി 65' ഫസ്റ്റ് ലുക് 21 ന്

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ത്രില്ലര്‍; 'ഒറ്റ്' പുതിയ പോസ്റ്റര്‍

View More