America

അഴയില്‍ (കവിത: തമ്പി ആന്റണി)

Published

on

അന്ന് മഴ ചാറിയപ്പോള്‍
അഴയില്‍ തൂക്കിയിട്ട
തുണി പെറുക്കിയെടുക്കാന്‍
അമ്മ തിടുക്കത്തില്‍
മുറ്റത്തേക്കോടിയിറങ്ങി
അപ്പോഴേക്കും മഴ കനച്ചു
കൈയില്‍ കിട്ടിയ തുണികള്‍
എല്ലാം വാരിയെടുത്ത്
ആകെ നനഞ്ഞു കുളിച്ച്
തിടുക്കത്തില്‍ വരാന്തയിലേക്ക്­
ഓടുകയായിരുന്നു
അപ്പോഴും
വരാന്തയില്‍ കിടന്ന
ചാരുകസേരയില്‍
അച്ചനില്ലായിരുന്നു

ഇപ്പോഴും ആ ആളൊഴിഞ്ഞ
ചാരുകസേരയും
വീട്ടിലെ വീട്ടുമുറ്റത്ത്­
അയഞ്ഞുകിടക്കുന്ന
അഴയുടെ ശുയിന്ന്യതയും
ആ നഷ്ടചിത്രങ്ങളുടെ
വെറും ഓര്‍മ്മകള്‍ മാ­ത്രം.

Facebook Comments

Comments

1. Thampy Antony

2016-05-28 06:17:57

Thank you for all the responses

2. Thampy Antony

2016-05-26 02:39:31

Thank you for all difference if opinions

3. Jyothi Kumar

2016-04-18 19:36:58

"പണത്തിനു മീതെ പരുന്തും പറക്കില്ല" കവികളെ ...

പണമുള്ളവർ ...സമൂഹത്തിൽ കേമന്മാർ ...

അവർ വെറുതെ അഴയിൽ തുണി തൂക്കിയാൽ

അതും കവിത യാകും ...ജനം ഒരിക്കലും പറയില്ല

രാജാവ് നഗ്നനെന്നു ...

അത് കണ്ടു തേരാ പാര നടക്കുന്നവർ പനിക്കേണ്ട

കേട്ടോ .. നിങ്ങൾ പുതു കവിത യും പഴയ കവിതയും ...

മിനക്കെട്ടു ഗവേഷണം നടത്തി

പഠിച്ചാലും ... എഴുതിയാലും ...

അതൊന്നും കവിത ആവില്ല ...

അതാണ്‌ "അഴയിൽ "

എന്ന മനോഹര മായ കവിതയുടെ സാരം.

ഇത് ആധുനികമോ ...ഉത്തരാധുനികാമോ ആവാം

തമ്പി സർ നു സല്യൂട്ട് ...

4. Observer

2016-04-18 16:46:08

ഷീല ടീച്ചറും വിദ്യാധരൻ മാഷറും പറയുന്നത് അവസാന വാക്കാണ്‌.

5. Texan American

2016-04-18 15:05:45

ഒരു സാധാരണക്കാരനായ എനിക്ക് തോന്നിയത് ഇത് വളരെ നല്ല ഒരു കവിതയാണ്.
കവി എഴുതിയത് പോലെ തന്നെ ഒരു നിമിഷത്തേക്ക് നമ്മളെ നഷ്ട ചിത്രങ്ങളുടെ നമ്മുടെ സ്വന്തം ഓര്മകളിലേക്ക് കൊണ്ട് പോവുന്നു. ശരിക്കും ഒരു പ്രവാസി കവിത.
തമ്പി ഇവിടെ അഭിനയിക്കുന്നില്ല . പ്രഗല്ബരെന്നു ചില കമന്റ്‌ എഴുത്തുകാര് അഭിനയിക്കുകയാണ്.
വീണ്ടും ഇത് പോലുള്ള കൊച്ചു കവിതകൾ എഴുതുക.

6. ഇടംകോൽ

2016-04-18 11:50:46

'ധ' എന്തിനാ വിദ്യാധരൻ തന്നെ ഒരു പ്രശ്നമാ. അതുകൊണ്ട് അടുത്ത തവണ 'ന" മറിച്ചിട്ട്  'ധ' ആക്കിയാൽ മതി ഇതൊക്കെയാണ് ആധുനിക കവികൾ ചെയ്യുന്നത്. പലതും മറിച്ചിട്ടുള്ള ഒരു പരിപാടി.  ചേട്ടൻ ഏത് ചേരിയിലാ ഇപ്പോൾ? കോഴഞ്ചേരി ആണോ ?

7. അഞ്ചേരി

2016-04-17 21:26:48

നമ്മുടെ ആധൂനിക  കവികൾ  എന്താണ്  ചെയൂന്നതു

ഒരു വരിയിൽ  മുന്ന്  വാക്കുകൾ ...

അതിന്ടെ  അടുത്ത  വരിയിൽ

രണ്ടു  വാക്കുകൾ ..  അങ്ങനെ

വാക്കുകൾ   അഴയിൽ  തൂക്കിയ

തുണി  പോലെ  ഇട്ടാൽ  കവിത

ആയി  എന്നാണ്  എല്ലാവരുടെയും

ഭാവo...  ആധൂനിക  കവികൾ !!!

കഥ  എഴുത്ന്നവർ  കവിത എഴുതാൻ  പോയാൽ

ചിലപ്പോൾ  പ്രശനമാണ് ....   നമ്മുടെ  വിദ്യാദരൻടെ    "" ധ "" ഗൂഗിളിൽ  ടൈപ്പ്  ചെയ്താൽ

എപ്പോളും  പ്രശനമാണ്..  അത്  പലപ്പോഴും  "" ദ ""  ആയി  മാറും !!!.

8. സത്യൻ

2016-04-17 20:19:25

നിങ്ങൾ പാടി പാടി നടക്കുകയല്ലാതെ എന്ത് പ്രയോചനം?  ഒരു അയഞ്ഞ അഴ പോലെ . പക്ഷെ ഞാൻ കടലിൽ പോകുമ്പോൾ എന്റ ഷീല കരയിൽ കാവലിരിക്കണം.  ആ തെണ്ടി പരീക്കുട്ടി അവൻ ഇന്നും ജീവിച്ചിരിപ്പുണ്ട് . അവനെപ്പോലെ എത്ര സ്രാവിനെ ഞാൻ വലയിൽ കുടുക്കിയിട്ടുല്ലതാണ് .  ഷീല പറഞ്ഞതുപോലെ നല്ല കഥകൾ എഴുത്. എന്നിട്ട്  ഷീലയെ വെറുതെ വിടു

9. വിദ്യാധരൻ

2016-04-17 19:37:18

അഭിനയവും കവിതയും തമ്മിൽ വ്യത്യാസം ഉണ്ട്. കവിയാണെന്ന് അഭിനയിക്കുമ്പോളാണ് കുഴപ്പം. ഷീല ടീച്ചർക്ക്‌ കൂപ്പ് കൈ

10. Prem Nazir

2016-04-17 11:41:40

ഷീല,  ഇത് അണ്ണന്മാർക്ക് കൂടി ബാധകമാണ്
എന്തിനു തമ്പിയെ മാത്രം പറയുന്നു. നമ്മൾ
മരം ചുറ്റി നടന്ന് പാടിയ പാട്ടുകൾ
കവിത പോലെ മനോഹരമായിരുന്നല്ലോ?
"നീ മധു പകരു, മലർ ചൊരിയു അനുരാഗപൗർണമിയെ ", തമ്പി ഒരു അഭിനേതാവ്
കൂടിയാണെന്ന്  ഓർക്കുക.

11. sheela n p

2016-04-17 10:11:22

thampy, write stories instead kavitha.

12. Jack Daniel

2016-04-16 20:40:05

അച്ഛൻ കള്ളടിച്ചു കുഴഞ്ഞു എവിടെങ്കിലും കിടപ്പുണ്ടായിരിക്കും

Leave a Reply

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പെരുമഴ(കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))

മിലന്‍ കഥാ പുരസ്‌കാരത്തിന് സൃഷ്ടികള്‍ അയക്കാന്‍ സമയ പരിധി മെയ് 31 വരെ നീട്ടി.

നാലു വയസ്സുകാരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

യിസ്രായേല്‍-പാലസ്ത്യന്‍ സംഘര്‍ഷം ഉടനെ അവസാനിപ്പിക്കണം. യു.എന്‍. സെക്രട്ടറി ജനറല്‍

ഞായറാഴ്ച ടെക്‌സസ്സ് കോവിഡ് മരണ വിമുക്ത ദിനം

യു.ഡി.എഫിനെ തോല്‍പ്പിക്കുന്നതും ശവക്കുഴി തോണ്ടുന്നതും യു.ഡി.എഫു തന്നെ ?? (എ.സി.ജോര്‍ജ്)

ബിജു മാത്യു കോപ്പേല്‍ സിറ്റി കൌണ്‍സില്‍ അംഗമായി സത്യാ പ്രതിജ്ഞ ചെയ്തു:

ബൈഡന്റെ അപാരബുദ്ധി (കാര്‍ട്ടൂണ്‍: സിംസണ്‍)

ഫോമാ കോവിഡ് സഹായം ഈ ആഴ്ച അയക്കും; കൺവൻഷൻ വേദി പരിശോധിക്കുന്നു

ഫ്ളോറിഡയിലേക്ക് താമസം മാറ്റുന്നവരിൽ മുന്നിൽ ന്യു യോർക്കുകാർ

നിവേദ്യം (ഉഷാ റോയ്, കഥാ മത്സരം)

ന്യൂയോര്‍ക്കില്‍ മുതിര്‍ന്നവരില്‍ പകുതി പേരും രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചു

പതിനൊന്നാം വയസില്‍ ഒബാമയെ ഇന്റര്‍വ്യൂ ചെയ്ത കുട്ടി അന്തരിച്ചു

പല സ്റ്റേറ്റിലും ഇന്ധനക്ഷാമം തുടരുന്നു

ഇസ്രയേൽ പാലസ്തീൻ സംഘർഷം കനക്കുന്നു അൽജസീറ ആസ്ഥാനം ബോംബിട്ട് തകർത്തു. ബൈഡൻ ചർച്ച നടത്തി

FIACONA accuses Modi government of hampering relief efforts of Christian charities by mandating more red tape

വാക്‌സീന്‍ ചലഞ്ചിനു അമേരിക്കന്‍ മലയാളികള്‍ ഉദാരമായി സഹകരിക്കണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

ഷേർളി പുതുമന (61) ന്യൂ ജേഴ്‌സിയിൽ നിര്യാതയായി

ട്രംപിന്റെ ഉത്തരവ് റദ്ദാക്കി: ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ   വിസ നിഷേധിക്കില്ല: ബൈഡൻ

പാർക്കിലൊരു സായാഹ്നം (വി.കെ.സെബാസ്റ്റ്യൻ, ഇ -മലയാളി കഥാമത്സരം)

കോവിഡ് വൈറസ് വുഹാൻ ലാബിൽ ഉത്ഭവിച്ചതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ശാസ്ത്രജ്ഞർ

പോലീസിന്റെ വെടിയേറ്റു മരിച്ച ഹില്ലിന്റെ കുടുംബത്തിന് 10 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

നീരാ ടാണ്ടൻ വൈറ്റ് ഹൗസ് സീനിയര്‍ അഡ് വൈസര്‍

പ്രൊട്ടസ്റ്റന്റ് ഡിനോമിനേഷനു ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ബിഷപ്പ്

വി സി ജോര്‍ജ്ജ് ഇനി ഓര്‍മ്മ.... ആ പുല്ലാങ്കുഴല്‍ നാദവും : രവിമേനോന്‍

'പ്രേ ഫോര്‍ ഇന്ത്യ' മേയ് 16 മുതല്‍; ഭാരതത്തിനുവേണ്ടി സപ്തദിന ദിവ്യകാരുണ്യ ആരാധനയുമായി ശാലോം വേള്‍ഡ് പ്രയര്‍

പശ്ചിമേഷ്യ സംഘര്‍ഷം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ വലതു- ഇടതുപക്ഷ ചേരിതിരിവ്

ഡാളസ് സൗഹൃദ വേദിയുടെ മാതൃ ദിനാഘോഷം

മലയാളം സൊസൈറ്റി യോഗത്തില്‍ ഉണര്‍ത്തുപാട്ട്, മാതൃദിന-നേഴ്‌സസ് ദിന ചിന്തകള്‍

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

View More