ഫൊക്കാനയുടെ അധികാര കൈമാറ്റ വേദിയിൽ ആളുകളെ പിടിച്ചിരുത്താൻ കഴിയുന്ന ഹൃദ്യമായ വാക്കുകളിലൂടെ ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ, താനൊരു മികച്ച പ്രാസംഗികനാണെന്ന് വീണ്ടും തെളിയിച്ചു. തന്നെ തിരഞ്ഞെടുത്തതിലുള്ള നന്ദി രേഖപ്പെടുത്താനും അദ്ദേഹം മറന്നില്ല.
ന്യു ജെഴ്സി : പ്രവാസികളുടെ സ്വത്ത് സംരക്ഷണത്തിനായി നാട്ടിൽ പ്രവാസി
ഫൊക്കാന കൺവെൻഷൻ ചെയർമാൻ ആയി വിപിൻ രാജ്, ഫൗണ്ടേഷൻ ചെയർമാനായി എറിക് മാത്യു, ഇന്റർ നാഷണൽ കോർഡിനേറ്ററായി തോമസ് തോമസ്, ചാരിറ്റി കോർഡിനേറ്ററായി ജോയി ഇട്ടൻ എന്നിവരെ തെരഞ്ഞെടുത്തു
വാഷിംഗ്ടണ്‍ ഡിസിയിലെ കെൻവുഡ് ഗോൾഫ് & കൺട്രി ക്ലബ്ബിൽ വെച്ച് നടത്തിയ ഫൊക്കാന അധികാരക്കൈമാറ്റം പ്രൗഢഗംഭീരമായി. നിരവധി ഫൊക്കാന നേതാക്കളുടെ സാന്നിദ്ധ്യത്തിൽ നടന്ന അധികാര കൈമാറ്റം ഫൊക്കാനയുടെ പ്രശസ്തി വിളിച്ചോതുന്ന ഒന്നായിരുന്നു. 2020 -2022 കാലയളവിൽ ഫൊക്കാനയെ നയിച്ച ജോർജി വർഗീസിൽ നിന്നും 2022 -2024 കാലയളവിൽ ഫൊക്കാനയെ നയിക്കുന്ന ഡോ. ബാബു സ്റ്റീഫൻ ടീമിനാണ് അധികാരം കൈമാറിയത്. സെക്രട്ടറി ഡോ. കലാ ഷാഹിയുടെ ആമുഖ പ്രസംഗത്തോട് ആണ് മീറ്റിങ്ങു ആരംഭിച്ചത്.
അമേരിക്കന്‍ മലയാളികളുടെ
തിരുവനന്തപുരം.അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ
ഇ-മലയാളി മാസിക ഉടൻ പ്രസിദ്ധീകരിക്കുന്നു
സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുമായി സഹകരിച്ച് ഏതാനും പദ്ധതികളിൽ പങ്കാളികളാകാൻ ഫൊക്കാന തയാറാണെന്ന് ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫൻ. കേരള സന്ദർശനത്തിലായിരുന്ന ഡോ. ബാബു സ്റ്റീഫൻ സംസ്ഥാന മന്ത്രിസഭയിലെ നാലു മന്ത്രിമാരെ അവരുടെ ഓഫിസുകളിൽ സന്ദർശിച്ചുകൊണ്ട് നടത്തിയ സൗഹൃദ സംഭാഷണത്തിലാണ് തന്റെ അഭിപ്രായം അറിയിച്ചത്.
ഫൊക്കാനയുടെ പുതിയ പ്രസിഡന്റ്റ് ഡോ.ബാബു സ്റ്റീഫന്‍ ഗ്ളോബല്‍ കേരള ഇനിഷിയേറ്റീവ്
അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാന കേരളത്തിലെ ആദിവാസി വിഭാഗത്തിൽപെട്ട നിർധനരായ 25 പേർക്ക് വീടുവച്ചു നൽകുമെന്ന് ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫൻ പത്രസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം അമ്പൂരിയിലാണ് വീടുകൾ നിർമ്മിച്ചു നൽകുക. വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. ഗുണഭോക്താക്കളെ ഫൊക്കാന നേരിട്ട് കണ്ടെത്തുമെന്നും ഫൊക്കാന പ്രസിഡണ്ട് പറഞ്ഞു.
അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാന കേരളത്തിലെ നിർധനരായ 25 കുടുംബങ്ങ ൾക്ക് വീട് വച്ചു നൽകുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ അറിയിച്ചു. ഫൊക്കാന അധ്യക്ഷനായതിനുശേഷം ആദ്യമായി നാട്ടിലെത്തിയ ഫൊക്കാന പ്രസിഡന്റ് ഡോ ബാബു സ്റ്റീഫന്‍ തിരുവനന്തപുരം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നൽകിയ സ്വീകരണയഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒനിഡ എന്ന ടി.വി. കമ്പനിയുടെ പരസ്യ വാചകം ഇങ്ങനെയായിരുന്നു. "neighbour's envy, owner's pride"
കേന്ദ്രമന്ത്രി വി. മുരളീധരനുമായി ഫൊക്കാന നേതാക്കന്മാർ ഡൽഹിയിൽ ചർച്ച നടത്തി
ഡോ.ബാബു സ്റ്റീഫനും ഡോ. കലാ ഷാഹിയും പ്രാദേശിക സംഘടനകളിൽ നിന്നുള്ള നിരവധി പ്രമുഖരും ഭദ്രദീപം തെളിച്ചതോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
2026 ലെ ഫൊക്കാന കൺവെൻഷൻ ന്യൂജേഴ്സിയിൽ വച്ചായിരിക്കണമെന്ന് ഫൊക്കാനയുടെ ന്യൂജേഴ്സിയിൽ നിന്നുള്ള ഏറ്റവും തല മുതിർന്ന നേതാവും അഡ്വൈസറി ബോർഡ് ചെയർമാനുമായ ടി.എസ്. ചാക്കോ ആവശ്യപ്പെട്ടു. 2020 ൽ ന്യൂജേഴ്സിയിൽ നടക്കേണ്ടിയിരുന്ന കൺവെൻഷൻ കോവിഡ്
അഭിമാനകരമായ ഒരു നിമിഷത്തിലൂടെയാണ് എല്ലാ ഭാരതീയരും നെഞ്ചുവിരിച്ച്
ഫൊക്കാനയുടെ
സജി എം. പോത്തൻ ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയർ; സണ്ണി മറ്റമന വൈസ് ചെയർ; ഏബ്രഹാം ഈപ്പൻ സെക്രട്ടറി
ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിനെ ഫൊക്കാന അധ്യക്ഷൻ ഡോ. ബാബു സ്റ്റീഫൻ അഭിനന്ദിച്ചു. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും, മതേതരത്വം കാത്തുസൂക്ഷിക്കാനും പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെയെന്നും ഡോ. ബാബു സ്റ്റീഫൻ ആശംസിച്ചു.
വിജയങ്ങൾ വാരിക്കൂട്ടി ആതിര ഷഹി ഫൊക്കാന കലാതിലകമായി. കലയെ സപര്യയാക്കിയ ഡോ.കല ഷഹിയെന്ന അതുല്ല്യ കലാപ്രതിഭയുടെ ഇളയ മകൾ ആയ ആതിരയാണ് ഇത്തവണ ഫൊക്കാന കലാ മത്സരത്തിൽ കലാ പ്രതിഭയായത്. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ഫൊക്കാന കലാതിലകമായി കിരീടം
മികച്ച എഴുത്തുകാരും ആസ്വാദകരും പങ്കെടുത്ത സമ്മേളനം കൺ വൻഷനിലെ തന്നെ മികച്ച പരിപാടികളിലൊന്നായിരുന്നു.
ഫൊക്കാനയുടെ വാഷിംഗ്ടൺ കൺവൻഷനിൽ ആണ് ഏതോ വിവരദോഷി ഫൈവ് സ്റ്റാർ ഹോട്ടലിൽ മീൻ വറുത്തത്. പുകയും ചൂടും എല്ലാം ആയി അലാറം മുഴങ്ങി. ഫയർ എഞ്ചിനുകളും മറ്റും എത്തി.
ഫൊക്കാന കൺ വൻഷനിലെ രണ്ടു ദിവസത്തെ ഗാനമേളയിലും (മിമിക്രി താരം
ഫൊക്കാനക്കൊപ്പം കഴിഞ്ഞ 39 വർഷമായി യാത്ര ചെയ്യുന്ന ചുരുക്കം ചിലരിൽ ഒരാളാണ് തോമസ് തോമസ്. ആദ്യ ട്രഷറർ എന്ന നിലയിൽ സ്ഥാപക പിതാക്കന്മാരിൽ ഒരാൾ. ആദ്യ പ്രസിഡന്റും സെക്രട്ടറിയും ഇന്ന് നമ്മോടോപ്പമില്ല.
റീ ലോഡ് ചെയ്ത കൊച്ചാപ്പി ദോഷൈക ദൃക്കാണെന്ന് നിങ്ങള്‍ക്ക് തോന്നിയാൽ കുറ്റം പറയുന്നില്ല. ആരെങ്കിലും കുറ്റങ്ങളും പറയണ്ടെ? കുമാരനാശാൻ പാടിയത് മാത്രം ഓർത്താൽ മതി. മദ്വചനങ്ങൾക്ക് മാർദ്ദവമില്ലെങ്കിൽ ഉദ്ദേശ ശുദ്ധയാൽ ക്ഷമിക്കുക.
ഫൊക്കാനയുടെ പുതിയ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ പ്രവർത്തനത്തിലെ
ഫ്ളോറിഡ: ഫൊക്കാനയുടെ ഈ വർഷത്തെ മാധ്യമ അവാർഡുകൾ കേരളാ ടൈംസ് ചീ
എങ്ങനെ സംഭവിച്ചു എന്നറിയില്ല. പല ഭാരവാഹികളുടേയും ഭാര്യമാര്‍ക്കും പുത്രാദികള്‍ക്കും അവാര്‍ഡുകള്‍/പുരസ്കാരങ്ങള്‍ ലഭിച്ചു എന്നറിഞ്ഞു. സന്തോഷം. (നമുക്കല്ല- ഭാരവാഹികള്‍ക്ക്). അവാർഡ് എന്ന് പറഞ്ഞാൽ ഒരു ഫലകം. അത് ആർക്കു വേണമെങ്കിലും കൊടുത്തൊട്ടെ. പക്ഷെ കൊടുത്തു കൊടുത്തു ജനത്തെ മുഷിപ്പിക്കാമോ എന്ന ചോദ്യം.
ഓര്‍ലാന്‍ഡോ: ഓര്‍ലാന്‍ഡോയില്‍ നടന്ന ഫൊക്കാന സ്പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പില്‍
മികച്ച പ്രവർത്തനങ്ങൾക്ക് പരിസമാപ്തിയായി വേറിട്ട കൺവൻഷൻ ഒരുക്കിയ സംതൃപ്തിയോടെ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗ്ഗീസ് മനസ് തുറക്കുന്നു.
ഫൊക്കാന ആയാലും ഫോമാ ആയാലും ട്രഷറർമാർക്ക് അധികം ശ്രദ്ധ കിട്ടാറില്ല. എന്നാൽ വലിയ ഉത്തരവാദിത്വം അവർ വഹിക്കുകയും ചെയ്യുന്നു. ഇക്കാര്യം മുൻപ് ഫോമാ ഫിലാഡൽഫിയ കൺവൻഷനിൽ അന്നത്തെ ട്രഷറർ വർഗീസ് തോമസ് അമർഷത്തോടെ പരസ്യമായി പറയുകയുണ്ടായി.
കൈയ്യടി ആണ് പ്രശ്നം. ഫൊക്കാന നേതാക്കന്മാര്, പ്രസന്റ് ചെയ്യുന്നവര്‍ തുടങ്ങി ഒട്ടേറെ പേര്‍ക്ക് കയ്യടി തന്നെയാണ് പ്രശ്നം
അനുശ്രീയുടെ ഡാന്‍സ് ജൂലൈ 9 ശനിയാഴ്ച വൈകുന്നേരമാണ്
ഫൊക്കാന പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ബാങ്ക്വറ്റിൽ ബാബു സ്റ്റീഫൻ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായി. 'നിങ്ങൾക്ക് ഒരുപക്ഷേ എന്റെ പ്രസംഗം ഇഷ്ടപ്പെട്ടില്ലെന്ന് വരാം. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും, ഈ വിജയത്തിനായി രാവും
ഫൊക്കാന പോലൊരു സംഘടന രാഷ്ട്രീയ-സാമൂഹിക കാര്യങ്ങൾക്ക് പ്രാധാന്യം നൽകുമ്പോൾ, മതസൗഹാർദ്ദ സമ്മേളനവും അനുകരണീയമായ ഒന്നാണെന്ന് മാർത്തോമ്മാ സഭ അമേരിക്ക ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. ഐസക് മാർ ഫീലക്സിനോസ് ചൂണ്ടിക്കാട്ടി.
ഇവിടേക്ക് ക്ഷണം ലഭിച്ചപ്പോൾ തന്നെ ഞാൻ സൂചിപ്പിച്ചത് ഞാൻ കമ്മ്യൂണൽ ഹാർമണിയിൽ വിശ്വസിക്കാത്ത ആളാണെന്നതാണ്. അതിനെനിക്ക് എന്റേതായ കാരണങ്ങളുമുണ്ട്.
ഹജ്ജ് എന്ന പുണ്യകർമ്മത്തിന്റെ പിറ്റേ ദിവസം ഇങ്ങനൊരു സമ്മേളനത്തിന്റെ ഭാഗമാകാൻ അതിയായ സന്തോഷമുണ്ടെന്ന് ഇസ്ലാമിക് സെന്റർ ഓഫ് ഒർലാണ്ടോയിലെ ഇമാം താരിഖ് റഷീദ് ഫൊക്കാന മത സൗഹാർദ സമ്മേളനത്തിൽ പറഞ്ഞു.
ഇതിനെ രണ്ട് രീതിയിൽ വ്യാഖ്യാനിക്കാം. സംഘടനകൾ തമ്മിലുള്ള ഭിന്നത ഇല്ലാതാകുകയും കൂടുതൽ ഐക്യം ഉണ്ടാവുകയും ചെയ്യുന്നതിന്റെ സൂചന എന്നതാണ് ഒന്ന്. രണ്ടാമത്തേത്, സംഘടനകൾ തമ്മിൽ വ്യത്യാസം ഇല്ലെങ്കിൽ പിന്നെ രണ്ട് സംഘടന എന്തിനെന്ന ചോദ്യമാണ്. എന്തായാലും ഇക്കാര്യം ചിന്തിക്കേണ്ട വിഷയമായിരിക്കുന്നു.
ഫൊക്കാന കൺവെൻഷൻ ചിത്രങ്ങളിലൂടെ
ഫൊക്കാന മലയാളി മങ്ക മല്‍സരത്തില്‍ കാനഡയിലെ നയാഗ്ര ഫാള്‍സില്‍ നിന്നുള്ള ഹണി ജോസഫ് കിരീടമണിഞ്ഞു. അറ്റ്ലാന്റയില്‍ നിന്നുള്ള പ്രമിള രവിന്ദ്രന് റണ്ണര്‍ അപ്പും നയാഗ്ര ഫാള്‍സില്‍ (കാന്ഡ) നിന്നു തന്നെയുള്ള ബിലു കുര്യന് സെക്കന്‍ഡ് റണ്ണര്‍ അപ്പുമായി.