ഫൊക്കാനാക്ക് എതിരെയുള്ള മൂന്നാമത്തെ ഹർജിയും കോടതിതള്ളി
ജേക്കബ് പടവത്തിൽ , വിനോദ് കെആർകെ , എബ്രഹാം കളത്തിൽ ഫിലിപ്പ് എന്നിവർ ചേർന്ന് മാമ്മൻ സി ജേക്കബ് , ഫിലിപ്പോസ് ഫിലിപ്പ് , സജിമോൻ ആന്റണി , ജോർജി വർഗീസ്, സണ്ണി മറ്റമന എന്നിവർക്കെതിരെ ന്യൂ യോർക്ക് ക്യുൻസ് കൗണ്ടി സുപ്രീം കോടതിയിൽ നൽകിയ കേസ് നിരുപാധികം തള്ളി (ഏപ്രിൽ 5 ന് ) കോടതി ഉത്തരവിറക്കി. ഇതോട് ഫൊക്കാനക്ക് എതിരെയുള്ള കേസുകൾ എല്ലാം തന്നെ കോടതി തള്ളിക്കളയുകയാണുണ്ടായത്