ഫൊക്കാനാ കണ്വെന്ഷന് കുടുംബ മൂല്യങ്ങളുടെ കലോത്സവം ആകുമെന്ന് ന്യുജെഴ്സി കിക്കോഫ്
മമാങ്ക മേളകള്‍ എന്ന പ്രകടന പരത വിട്ടകന്ന്, 2018ലെ ഫൊക്കാനാ കണ്വെന്ഷന്, അന്തസത്തയില്‍ കുടുംബങ്ങളുടെ സമ്മേളനവും, കുടുംബ മൂല്യങ്ങളുടെ കലോത്സവവും ആകുമെന്ന്, ന്യുജേഴ്സിയിലെ ഇസിലിനില് അരങ്ങുണര്‍ന്ന, ഫൊക്കാനാ റീജിയണല്‍ കിക്കോഫ് പ്രഖ്യാപിച്ചു.
ഫൊക്കാനയുടെ ഹൃദയസ്ഥാനാണ് ന്യുജേഴി റീജിയണ്‍ എന്നതിനാല്‍ ന്യുജേഴ്സി കിക്കോഫ് സമ്മേളനം ഫൊക്കാനയുടെ വരുംനാളുകളിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആമുഖരേഖയായി .