ഫൊക്കാനാ കണ്വെന്ഷന് ഒരുക്കങ്ങള്‍ വിജയരേഖയിലേയ്ക്ക്
ജൂലൈ 5 വ്യാഴം മുതല്‍ ജൂലൈ 8 ഞായര്‍ വരെ ഫിലഡല്‍ഫിയാ വാലീ ഫോര്‍ജ് കണ് വെന്ഷന് സെന്ററില്‍ (1160 1േെ അ്ല, ഗശിഴ ീള ജൃൗശൈമ, ജഅ 19406) നടക്കുന്ന ഫൊക്കാനയുടെ 18-ാമത് നാഷണല്‍ കണ്വെന്ഷന് ഒരുക്കങ്ങള്‍ വിജയരേഖയിലേയ്ക്ക്് എന്ന് ഫൊക്കാനാ പ്രസിഡന്റ് തമ്പി ചക്കോ പ്രസ്താവിച്ചു. ഫൊക്കാനാ കണ്‍വെന്‍ഷന്റെ മുഖ്യആതിഥേയ സംഘടനയായ പമ്പാ അസ്സോസിയേഷനില്‍ ചേര്‍ന്ന ഫൊക്കാനാ കണ്വെന്ഷന് ആസൂത്രണ അവലോകന യോഗത്തില്‍ അദ്ധ്യക്ഷ പ്രസംഗം നിര്വഹിക്കുകയായിരുന്നൂ തമ്പി ചാക്കോ