ന്യൂജേഴ്സി: ഫോർഡ്‌സിൽ താമസിക്കുന്ന കൈപ്പുഴ ആട്ടുകാരൻ ചാമക്കാലായിൽ ജോസ് ജേക്കബിന്റെയും ജെസ്സിയുടെയും മകൻ റോണി ചാമക്കാലായിൽ [27] ന്യൂജേഴ്‌സിയിൽ ചൊവ്വാഴ്ച വെളുപ്പിനെ ഹൃദയാഘാതത്തുടർന്ന് അന്തരിച്ചു.
സഹോദരി റീന. അമ്മ ജെസി ആറ്റുമാലിൽ കുടുംബാംഗമാണ്
സംസ്കാരം പിന്നീട് ന്യൂജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്ക പള്ളിയിൽ