അയര്‍ക്കുന്നം: മണ്ണുംമൂട്ടില്‍ എം.സി ഗീവര്‍ഗീസ് (93, റിട്ട. എച്ച്പിസിഎല്‍ മാനേജര്‍) അന്തരിച്ചു.
ഭാര്യ: മറിയാമ്മ മടേലില്‍, ഇരവിപേരൂര്‍ കുടുംബാംഗമാണ്.
മക്കള്‍: ജയിംസ് (എറണാകുളം), മോളി (യുഎസ്എ), ജോര്‍ജ് (യുഎസ്എ). സനില്‍ (മസ്കറ്റ്), ബെറ്റി (എറണാകുളം), ബിജു (ഷോപ്പ് എന്‍ ഷോപ്പ്) അയര്‍ക്കുന്നം.
മരുമക്കള്‍: ലിസി (മണത്തല), ഫ്രാന്‍സീസ് (മേനാച്ചേരി), സീന (കാട്ടാശേരി), ജോളി (പവ്വത്ത്), ടി.പി. ജയ്സണ്‍ (തോട്ടാപ്പള്ളി), സൂസന് (ലാച്ചന്തറ).
സഹോദരങ്ങള്‍: ജയിംസ് ബേബി, തങ്കമ്മ ഏബ്രഹാം, പരേതരായ ശോശാമ്മ (ക്രിസ്തുരാജ് ഹോസ്പിറ്റല്‍)), അമ്മിണി.
ചിക്കാഗോയിലുള്ള മാധ്യമ പ്രവര്ത്തകന് അലന് ജോര്‍ജ് (ഏഷ്യാനെറ്റ്) കൊച്ചുമകനാണ്
സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 1.30-നു വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം അമയന്നൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി കുടുംബകല്ലറയില്‍.