CHARAMAM

ജയ്മോൾ ജിൻസ് മുണ്ടിയത്ത്‌ (45) നോർത്ത് കരോളിന

Published

നോർത്ത് കരോളിന: ജയ്മോൾ ജിൻസ് മുണ്ടിയത്ത്‌ (45) നോർത്ത് കരോളിനയിൽ   അന്തരിച്ചു. അർബുദ   ചികിത്സയിലായിരുന്നു. 

ഭർത്താവ് ജിൻസ് തോമസ് (മുണ്ടിയത്ത്. ചേന്നാട്) പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്ക്കൂൾ അദ്ധ്യാപകനായിരുന്നു. മക്കൾ : ആൻ , ഓസ്‌റ്റിൻ , അലൻ .

പരേത ഞാറക്കൽ (എലിക്കുളം) തോമസ് - ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ജോമോൻ, ജോജി.

ഒർലാണ്ടോ സെൻറ് മേരീസ് സീറോ മലബാർ പള്ളി വികാരി ഫാ. സിബി കൊച്ചീറ്റത്തോട്ട് പരേതയുടെ കസിൻ-സഹോദരനാണ്.

പൊതുദർശനം: ഒക്ടോബര് 4 തിങ്കളാഴ്ച വൈകിട്ട് 6 മുതൽ 8 വരെ Lourdes Matha Syro Malabar Catholic Church  Apex- നോർത്ത് കരോളിനയിൽ നടക്കും.

സംസ്കാരം ഒക്ടോബർ 5 ചൊവ്വ ഉച്ചക്ക് ഒരു മണിക്ക് ദേവാലയത്തിൽ ആരംഭിച്ച് Wake Memorial Park ( 7002 Green Hope School Rd. Cary NC 27519 )-ൽ  നടത്തപ്പെടും.

see also

അകാലത്തില്‍ അന്തരിച്ച നഴ്‌സിന്റെ കുടുംബത്തിനായി തുക സമാഹരിക്കുന്നു
 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

മേരി എബ്രഹാം (71): ഹൂസ്റ്റണ്‍

പാസ്റ്റര്‍ കെ. ഏബ്രഹാം തോമസ് (81) ഹൂസ്റ്റൺ

ആലീസ് ഏബ്രഹാം(75);വാഷിംഗ്ടണ്‍:

വര്‍ഗീസ് ടി.തോമസ്;ഹൂസ്റ്റണ്‍:

ഡോ. റോസ് (88): ചാലക്കുടി

ജേക്കബ് സ്റ്റീഫന്‍ ; ഡാളസ് :

തോമസ് വർഗീസ്, ന്യു യോർക്ക്

കത്രി മത്തായി (95) ഫിലഡല്‍ഫിയ

മേരിക്കുട്ടി (95): ബംഗളൂരു

ജോസ് ഏബ്രഹാം ,വൈറ്റ് പ്ലെയിന്‍സ്

റോണി ചാമക്കാലായിൽ [27] ന്യൂജേഴ്‌സി

പാസ്റ്റർ കെ. എബ്രഹാം തോമസ് (81) ഹൂസ്റ്റൺ

എം.വി. ചാക്കോ, 81,ന്യു യോർക്ക്

സുമ ചന്ദ്രന്‍ (ന്യൂയോര്‍ക്ക്)

ഏലിയാമ്മ പൗലോസ്, 71, കോതമംഗലം

ടെസ്‌ലി മറിയം വർഗീസ്, 31, ന്യു യോർക്ക്

ഡോ. മന്ദാരവല്ലി (84): ബോസ്റ്റണ്‍

ജോസ് തറയിൽ, 80, കാനഡ

പി.കെ. വര്‍ഗ്ഗീസ്സ് (തോമസ്സ് സാര്‍, 91): പടനിലം

ഏലിയാമ്മ ജോൺ (കുഞ്ഞൂഞ്ഞമ്മ - 79) നിരണം

ഫാ. ജോൺ ഇടപ്പള്ളി (77) : തൃശൂർ

ഫിലോമിന ജെയിംസ് (65): വൈക്കം

സ്‌കറിയ പാലയ്ക്കതടത്തിലിന്റെ സംസ്കാരം

ജോണ്‍ ജോര്‍ജ് (കുഞ്ഞുമോന്‍, 74): ന്യൂയോര്‍ക്ക്

ഡോ. കര്‍മചന്ദ്രന്‍ ശേഖരൻ നായർ 72, മെരിലാൻഡ്

മത്തായി ഗീവര്‍ഗീസ്, 85, ന്യു യോര്‍ക്ക്

ടി കെ യോഹന്നാന്‍ (89): തിരുവല്ല

മറിയാമ്മ ജോണ്‍; ലോസ് ആഞ്ചലസ് ;

അച്ചാമ്മ തോമസ്;റാന്നി:

സേവ്യര്‍ സിറില്‍ പെരേര (66): ന്യൂയോര്‍ക്ക്

View More