രാമകൃഷ്ണന്‍ നായര്‍ (97);കട്ടപ്പന

Published on 21 September, 2021
രാമകൃഷ്ണന്‍ നായര്‍ (97);കട്ടപ്പന
കട്ടപ്പന: ഇരുപതേക്കര്‍ മാടോലില്‍ രാമകൃഷ്ണന്‍ നായര്‍ (97) അന്തരിച്ചു. ഭാര്യ: പരേതയായ ആനന്ദവല്ലിയമ്മ. മക്കള്‍: മുരളീധരന്‍, കെ.ആര്‍.വിശ്വനാഥന്‍ (റിട്ട. എസ്.ഐ., തങ്കമണി), കെ.ആര്‍.ജയശ്രീ (എസ്.എച്ച്.ഒ., വനിതാ സെല്‍ ഇടുക്കി), സുരേഷ് രാമകൃഷ്ണന്‍ (ഹൂസ്റ്റണ്‍, യു.എസ്.), കെ.ആര്‍.ശോഭന (ലക്ചറര്‍, പോളിടെക്നിക്, മുട്ടം), പരേതരായ വിജയന്‍, കെ.ആര്‍.ശശിധരന്‍ (റിട്ട. എസ്.ഐ.), ചന്ദ്രശേഖരന്‍.

 മരുമക്കള്‍: ലിസി, ശോഭനാ ശശിധരന്‍ (റിട്ട.അധ്യാപിക, ഓസാനം ഇ.എം.എച്ച്. എസ്.എസ്. കട്ടപ്പന), സുമതി വിശ്വനാഥന്‍ (സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, വനിതാ ഹെല്‍പ്ലൈന്‍ കട്ടപ്പന), വി.എസ്.വിജയകുമാര്‍ (റിട്ട. എസ്.ഐ., എസ്.എസ്.ബി., ഇടുക്കി), ദീപ സുരേഷ് (ഹൂസ്റ്റണ്‍, യു.എസ്.), ടി.സന്തോഷ് (സ്റ്റാഫ്, പഞ്ചായത്ത് ഓഫിസ് കാഞ്ചിയാര്‍), ചന്ദ്രവല്ലി ചന്ദ്രശേഖരന്‍ (നഴ്സിങ് അസിസ്റ്റന്റ്, പി.എച്ച്.സി., ഉടുമ്പന്‍ചോല).

സംസ്‌കാരം 21 ചൊവ്വാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പില്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക