ശോശാമ്മ ചെറിയാന്‍, 91, കോട്ടയം

Published on 16 September, 2021
ശോശാമ്മ ചെറിയാന്‍, 91, കോട്ടയം

കോട്ടയം: ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂള്‍, പള്ളം ബുക്കാനന്‍ ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപികയായിരുന്ന ശോശാമ്മ ചെറിയാന്‍, 91, അന്തരിച്ചു. കോട്ടയം വേളൂര്‍ പരേതനായ പി.സി. ചെറിയാന്‍ പാറോച്ചാലിലിന്റെ ഭാര്യയാണ്. കിളിരൂർ വടക്കേപ്പറമ്പിൽ പരേതരായ മാണിയുടെയും മറിയാമ്മയുടെയും പുത്രിയാണ്. 

മക്കള്‍: ലാലുമോള്‍ സക്കറിയാ, ഫ്‌ലോറിഡ & കുര്യന്‍ സക്കറിയ; എഴുത്തുകാരനായ ബിജുമോന്‍ പി. ചെറിയാന്‍, ന്യു യോര്‍ക്ക് & ശോഭന; നെബുമോന്‍ പി. ചെറിയാന്‍, പാരഗൺ ലിമിറ്റഡ്, കോട്ടയം & വിൻസി .

കൊച്ചുമക്കള്‍: ഷാരന്‍, സിറില്‍, സെറിന്‍, ക്രിസ്, ആഷിഷ്, നേഹ, എല്‍ദൊ.

സഹോദരർ : മേരിക്കുട്ടി, ഏലിക്കുട്ടി, പരേതയായ ലില്ലിക്കുട്ടി, പരേതനായ വർക്കി മാണി, പരേതനായ സ്കറിയാ മാണി, കുഞ്ഞന്നാമ്മ   

ഷെവലിയർ ചെറിയാൻ ആൻഡ്രൂസ് (ചിക്കാഗോ) ഭർതൃ സഹോദരനാണ്

സംസ്‌കാരം: ഞായറാഴ്ച. പ്രാര്‍ഥനകള്‍ രണ്ടു മണിക്ക് തുടങ്ങും. സംസ്‌കാരം പാണമ്പടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍. കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മോര്‍ തിമോത്തിയോസ് മെത്രപ്പോലീത്ത, മുംബൈ ഭദ്രാസനാധിപന്‍ തോമസ് മോര്‍ അലക്‌സാന്ത്രയോസ് മെത്രാപ്പൊലീത്ത എന്നിവര്‍ മുഖ്യ കാര്‍മ്മികരായിരിക്കും.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക