CHARAMAM

ഏലിയാമ്മ ചാക്കോ;ഡാളസ്:

Published

ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് പി. സി. മാത്യുവിന്റെ മാതാവ് ഏലിയാമ്മ ചാക്കോ (98) നിര്യാതയായി.  സംസ്‌കാര  ശുശ്രുഷ ക്നാനായ സമുദായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ സെവേറിയോസ്, ഇടവക വികാരി ഫാ.മാത്യു ഉതുപ്പാന്‍ (ചെറുകാരെത്ത്) മുതലായവരുടെ മുഖ്യ കാര്‍മികത്വത്തില്‍ സെപ്തംബര്‍ 13 നു തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് സെന്റ് മേരിസ് ക്‌നാനായ സിറിയന്‍ യാക്കോബായ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടും.  അതെ ദിവസം ഉച്ചക്ക് 12:00 മണി  മണിമുതല്‍ 2:00 മണി വരെ കവിയൂരിലെ ഭവനത്തില്‍ (കൊടിഞ്ഞൂര്‍ ഹെബ്രോന്‍) പൊതു ദര്‍ശനം ഉണ്ടായിരിക്കും. പിന്നീട് ഇരവിപേരൂര്‍ സെയിന്റ് മേരിസ് ക്‌നാനായ ചര്‍ച്ചില്‍ പണികഴിപ്പിച്ചിട്ടുള്ള കുടുംബ കല്ലറയില്‍ മൃത ദേഹം സമുദായ ആചാരങ്ങളോടെ സംസ്‌കരിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും ശുശ്രൂഷകള്‍.

മക്കളും മരുമക്കളും: 
മേരി തോമസ് (പൊന്മണി) - തോമസ് മാത്യു (സോമര്‍ പരവത്തോടത്തില്‍) (റാന്നി),
തങ്കമ്മ ജോസഫ് - സികെ ജോസഫ് ചൂരക്കാട്ടു ചിറമേല്‍ (കറ്റോട്),
പി. സി. ജോസ്- ലിസ്സി ജോസ് മാമ്പഴക്കേരില്‍,
പി. സി. മാത്യു - ഡെയ്‌സി മാത്യു പീലിത്തറയില്‍,
ഗീത ഷാജി - ഷാജി കുറ്റിയില്‍ (ഓതറ).

 സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സ്‌കൂള്‍, കോളേജ് മുതല്‍ 'അമ്മ നല്‍കിയ സംഭാവനകളെപ്പറ്റി പി. സി. മാത്യു അനുസ്മരിച്ചു.

പി. സി. മാത്യുവിന്റെ മാതാവിന്റെ ദേഹവിയോഗത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍, അമേരിക്കന്‍ റീജിയന്‍, വിവിധ പ്രൊവിന്‍സ് ഭാരവാഹികള്‍  അനുശോചനം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

പി.സി.ജോസ് - 91 9495313133 (ഇന്ത്യ)  
പി.സി. മാത്യു - 972 999 6877  (വാട്‌സാപ്)


റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

കുഞ്ഞമ്മ കോശി (കോശി ആന്റി, 88) സൗത്ത് ഫ്‌ളോറിഡ

വി.വി. വര്‍ഗീസ് (ബേബിച്ചായന്‍, 85) കാനഡ

ആനി ജേക്കബ് (ഓസ്റ്റിന്‍, ടെക്‌സസ്)

എബ്രഹാം ടി മാത്യു (91) ചിക്കാഗോ

മേരി കുളങ്ങര (66) ജോര്‍ജിയ

സിസിലി ചാക്കോ ഇല്ലിപ്പറമ്പില്‍ (96) കടവൂര്‍:

ഏലിക്കുട്ടി തോമസ് (അമ്മിണി, 74): ന്യൂയോര്‍ക്ക്

ജയിംസ് വര്‍ഗീസ് (65) കാനഡ

വി.എസ് ജോയി (68): കുറ്റൂര്‍

ഫില്‍മോന്‍ ചിറയില്‍, 53, ടെക്‌സസ്

ഡോ. ജൊവാന്‍ ഫ്രാന്‍സിസ് ; ഓസ്ട്രേലിയ;

ബെസി എബ്രഹാം മാത്യു, പെൻസിൽവേനിയ

എം.സി ഗീവര്‍ഗീസ് (93): അയര്‍ക്കുന്നം

ജോസഫ് തോമസ് (87): കാലിഫോര്‍ണിയ

പ്രിസില്ല ജോര്‍ജിന്റെ (33) സംസ്‌കാരം 16-ന്

ഗീവർഗീസ് കൊച്ചാണ്ടി, 79, ഹ്യൂസ്റ്റൺ

റിബെക്കാ ബാബു (സുമ); ഹൂസ്റ്റണ്‍.

ഏലിയാമ്മ പെരിങ്ങേലില്‍ (78) ഡാളസ്

ശാന്തമ്മ എബ്രഹാം മാധവപ്പള്ളില്‍, 71, ചിക്കാഗോ

മനോജ് നായര്‍ (41): എഡ്മണ്‍ടണ്‍

ജയ്മോൾ ജിൻസ് മുണ്ടിയത്ത്‌ (45) നോർത്ത് കരോളിന

ആനി ദേവസി മൂത്തേടന്‍ (ചാലക്കുടി)

ഡോ. ആനി ജേക്കബ് (70): ഫ്‌ളോറിഡ

കെ.ഐ.അലക്സ്, ഹ്യൂസ്റ്റൺ/കുണ്ടറ

ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ (90): ചങ്ങനാശേരി

ജെയിംസ് വർഗീസ്, 66, കാനഡ

വര്‍ഗീസ് ഈപ്പന്‍ (കുഞ്ഞുഞ്ഞുകുട്ടി, 91): ന്യൂയോര്‍ക്ക്

ജോര്‍ജ് മത്തായിയുടെ സംസ്കാരം ഒക്ടോബർ 2-നു

ക്ലാരമ്മ ലാലി മര്‍ക്കോസ്, 61, ന്യു യോര്‍ക്ക്

ഭാസുരാംഗി സോമരാജന്‍ ഫിലഡല്ഫിയ

View More