അന്നമ്മ മാത്യു; ഡാളസ്:

Published on 31 August, 2021
അന്നമ്മ മാത്യു; ഡാളസ്:
ഡാളസ്: കോഴഞ്ചേരി വാഴകുന്നത്തു പരേതനായ മാത്യുവിന്റെ  ഭാര്യ  അന്നമ്മ മാത്യു (77)അന്തരിച്ചു. കോഴഞ്ചേരി മേപ്പുറത്തു കുടുംബാഗമാണ്.
ഡാളസിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനായ അനിയന്‍ മേപ്പുറത്തിന്റെ സഹോദരിയാണ് അന്നമ്മ മാത്യു.

മക്കള്‍ : സ്റ്റാന്‍ലിന്‍, ബെറ്റി മാത്യു.

മേരിക്കുട്ടി മാത്യു (ഫ്‌ലോറിഡ), ബാവ (കാനഡ).
പരേതരായ രാജന്‍ മേപ്പുറം, സണ്ണി മേപ്പുറം(സണ്ണിവൈല്‍, ടെക്‌സാസ്)
എബ്രഹാം മേപ്പുറത്തു (അനിയന്‍ ). ഡാളസ്, കുമാരി പാപ്പച്ചന്‍  (മസ്‌ക്വിറ്റ്, ഡാളസ് ) ലീലാമ്മ എന്നിവര്‍ സഹോദരങ്ങളാണ്.

സംസ്‌കാരം ആഗസ്‌റ് 1 ബുധനാഴ്ച വാഴകുന്നത്തെ സെന്റ് മേരീസ് യാക്കോബാ ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടും.

കൂടുതല്‍  വിവരങ്ങള്‍ക്കു
അനിയന്‍ മേപ്പുറം (ഡാളസ് ) (214 505 6634)

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക