എ.സി. വറുഗീസ് ആലുംമൂട്ടിൽ (71) ഫിലാഡൽഫിയ

Published on 28 August, 2021
എ.സി. വറുഗീസ് ആലുംമൂട്ടിൽ (71) ഫിലാഡൽഫിയ
ഫിലാഡൽഫിയ: ഗ്രേസ് പെന്തെക്കോസ്ത് സഭാംഗം കോന്നി അതിരുങ്കൽ ആലുംമൂട്ടിൽ എ.സി. വറുഗീസ് (71) ഫിലാഡൽഫിയയിൽ അന്തരിച്ചു .

ഭാര്യ: മറിയാമ്മ. മക്കൾ: സാബു, സുബി, സജി (എല്ലാരും യുഎസ്എ)
മരുമക്കൾ: ജോളി, അലക്സ്, എബി (എല്ലാരും യുഎസ്എ)

സംസ്കാരം സെപ്റ്റംബർ  1 ന്  ഹണ്ടിങ്ങ്ടൺവാലി സൺസെറ്റ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ നടക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക