സിസിലി എബ്രഹാം (ചിച്ചിയമ്മ) 85, ന്യൂജേഴ്‌സി

Published on 03 July, 2021
സിസിലി എബ്രഹാം (ചിച്ചിയമ്മ) 85, ന്യൂജേഴ്‌സി
ന്യൂജേഴ്‌സി: ഞാവള്ളിൽ പരേതനായ എൻ.എസ് എബ്രഹാം (ഇട്ടിരാച്ചൻ) -ൻറെ ഭാര്യ സിസിലി എബ്രഹാം (85) സ്വവസതിയില്‍ അന്തരിച്ചു .

സംസ്കാരം ജൂലൈ 4-ന് ഞായറാഴ്ച  ഉച്ചതിരിഞ്ഞു 2.30-ന് സ്വവസത്തിൽ ആരംഭിച്ചു കാഞ്ഞിരപ്പിള്ളി സെന്‍റ്. ഡൊമിനിക് കത്തീൻഡ്രൽ ദേവാലയത്തില്‍ കുടുംബ കല്ലറയിൽ നടക്കും.

മക്കള്‍: സക്കറിയ എബ്രഹാം( കറിയാച്ചൻ) കാഞ്ഞിരപ്പിള്ളി, ടെസ്സി ജോബ് (മണർകാട്), സിസി തോമസ് നിരപ്പേൽ (ന്യൂ ജേഴ്‌സി),ജോഷി അബ്രഹാം (ജോപ്പിച്ചൻ) കാഞ്ഞിരപ്പിള്ളി, മറിയാമ്മ ബെന്നി (ചങ്ങളം).

മരുമക്കള്‍: നിമ്മി സക്കറിയ (മേനാച്ചേരി, കരുമാലൂർ), ജോബ് കരിപ്പാപ്പറമ്പിൽ (മണർകാട്), തോമസ് നിരപ്പേൽ (ന്യൂ ജേഴ്‌സി, യു.എസ്.എ), ഷാന്റി ജോയി ( പനച്ചിനാനിക്കൽ, തുടങ്ങനാട്), ബെന്നി (ചെങ്ങളത്തുപറമ്പിൽ, ചങ്ങളം).

വിവരങ്ങള്‍ക്ക്: തോമസ് നിരപ്പേൽ (732-823-7455)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക