വി. ഫിലിപ്പ് ഫിലിപ്‌സ് (85): ടൊറന്റോ

Published on 02 July, 2021
വി. ഫിലിപ്പ് ഫിലിപ്‌സ് (85): ടൊറന്റോ
ടൊറന്റോ: കരിക്കാട്ടൂര്‍ ചെമ്മലമറ്റം വരിക്കാനിക്കല്‍ പരേതനായ ഫിലിപ്പിന്റെ മകന്‍ വി. ഫിലിപ്പ് ഫിലിപ്‌സ് (85) അന്തരിച്ചു.

കാനഡയിലെ ടൊറന്റോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ചാപ്ലെയിന്‍സി (ബാപ്റ്റിസ്റ്റ്) സ്ഥാപകനും, കറിക്കാട്ടൂര്‍ ശാലേം ചര്‍ച്ച് ഓഫ് ഗോഡ് സഭാ പ്രസിഡന്റുമായിരുന്നു പരേതന്‍.

സംസ്കാരം പിന്നീട്. അമ്മ:പരേതയായ അന്നമ്മ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക