ചിന്നമ്മ വര്ഗീസ് (67) ഡിട്രോയിറ്റ്

Published on 30 June, 2021
ചിന്നമ്മ വര്ഗീസ് (67) ഡിട്രോയിറ്റ്
ഡിട്രോയിറ്റ് : മിഷിഗൺ സെന്റ്‌ ജോൺസ് മാർതോമ്മാ ഇടവകാംഗമായ മിസ്റ്റർ വര്ഗീസ് പി  സി  യുടെ ഭാര്യ ചിന്നമ്മ വര്ഗീസ് (67 വയസ്സ്‌ ) ഡിട്രോയിറ്റിൽ നിര്യാതയായി

 ദീർഘ കാലമായി ഡിട്രോയിറ്റിൽ താമസിക്കുന്ന പരേത ആയൂർ പെരിങ്ങല്ലൂർ പുത്തൻപുരയിൽ കുടുംബാംഗമാണ് . അഞ്ചൽ കേളങ്കാവ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ആയി 2009-ൽ  വിരമിച്ചു .

മകൾ : സിമി വര്ഗീസ്

മരുമകൻ : അനിൽ സാം

കൊച്ചുമക്കൾ : ഇസബെൽ , ക്രിസ്റ്റിന , നാഥൻ

പൊതു ദർശനം: ജൂലൈ 2 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണി മുതൽ 9 മണി വരെ
   സ്ഥലം :   ഏവൻസ്‌വുഡ് ചർച്ചിൽ (2601 E Square Lake Rd, Troy, MI 48085)

സംസ്കാര ശ്രുശൂഷ: ജൂലൈ 3 ശനിയാഴ്ച്ച രാവിലെ 10.30
സ്ഥലം :   ഏവൻസ്‌വുഡ് ചർച്ചിൽ (2601 E Square Lake Rd, Troy, MI 48085)

തുടർന്ന് സംസ്കാരം വൈറ്റ് ചാപ്പൽസെമിത്തെരിയിൽ (621, W long lake rd. Troy. MI ) വച്ച്നടത്തപെടുന്നതാണ് .

കൂടുതൽ വിവരങ്ങൾക്ക് : 586-601-4075

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക