സി.കെ. കുര്യാക്കോസ് (76) കറ്റോട്

Published on 25 June, 2021
സി.കെ. കുര്യാക്കോസ് (76) കറ്റോട്
കറ്റോട്-തിരുവല്ല: ചെറുമാടകാലായില്‍ സി.കെ. കുര്യാക്കോസ് (76) കറ്റോട് നിര്യാതനായി.
ഭാര്യ കുഞ്ഞുമോള്‍ കുര്യാക്കോസ്. മക്കള്‍: പരേതയായ നിഷി, നോബിള്‍. മരുമക്കള്‍: ഷാജി, കണ്ണംകര, റാന്നി, ലിജോ കുര്യാക്കോസ്, ചാലുപറമ്പില്‍, കറ്റോട്.അഞ്ച് കൊച്ചു മക്കളുണ്ട്.
സഹോദരര്‍: പരേതനായ വെരി റവ. ഫാ. സി.കെ. മാത്യുസ് കോര്‍ എപ്പിസ്‌കോപ്പ, പരേതയായ മേരിക്കുട്ടി എബ്രഹാം, എം.കെ. പുന്നൂസ്, (കറ്റോട്), തങ്കമ്മ സ്റ്റീഫന്‍ തോട്ടത്തില്‍ (തുരുത്തിക്കാട്), പരേതനായ മാത്യുസ് സി. കുര്യന്‍, കുര്യന്‍ തോമസ് (ഡാളസ്), കുര്യന്‍ ഏബ്രഹം (അബ്‌കോണ്‍ കുഞ്ഞച്ചന്‍, നേപ്പിള്‍സ്, ഫ്‌ലോറിഡ), കുര്യന്‍ തമ്പിക്കുട്ടി (ന്യു യോര്‍ക്ക്), കുര്യന്‍ ബെന്നിക്കുട്ടി (ഫിലഡല്ഫിയ).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക