ഹണി ചെറിയാൻ (47) ഡാളസ്

Published on 08 June, 2021
ഹണി ചെറിയാൻ (47) ഡാളസ്

ഡാളസ്, ടെക്സസ്: റാന്നി മന്ദമാരുതി മുരിക്കോലിപ്പുഴ ജെക്‌സിയുടെ ഭാര്യ ഹണി ചെറിയാൻ (47) ഡാലസിൽ നിര്യാതയായി. മഠത്തിൽ പരേതനായ കറിയാച്ചന്റെയും മഴുവഞ്ചേരി കുടുംബാംഗം അമ്മിണിയുടെയും പുത്രിയാണ്.
ദീർഘകാലം ന്യു യോർക്കിൽ ആയിരുന്നു താമസം. 

പൊതുദര്‍ശനം: ജൂണ്‍ 13 ഞായര്‍, 5 മുതല്‍ 9 വരെ: റോളിംഗ് ഓക്‌സ് മെമ്മോറിയല്‍ സെന്റര്‍, 400 ഫ്രീപോര്‍ട്ട് പാര്‍ക്ക് വെ, കൊപ്പല്‍, ടെക്‌സസ്-75019
സംസ്‌കാര ശുശ്രൂഷ ജൂണ്‍ 14 തിങ്കള്‍ രാവിലെ 9 മണി: റോളിംഗ് ഓക്ക്‌സ് മെമ്മോറിയല്‍ സെന്റര്‍

ഹണി ചെറിയാൻ (47) ഡാളസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക