അന്നമ്മ ജോസഫ് (ചിന്നമ്മ) ന്യൂയോര്‍ക്ക്

Published on 04 June, 2021
അന്നമ്മ ജോസഫ് (ചിന്നമ്മ) ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക്: ഏബ്രഹാം ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (ചിന്നമ്മ) ന്യൂയോര്‍ക്കില്‍ നിര്യാതയായി.

രേഖാ തോമസ്, എബി ജോസഫ്, സിബി ജോസഫ് എന്നിവര്‍ മക്കളും ജെനി ജോസഫ് മരുമകളുമാണ്. ഇസബെലാ, ലെയിലാ, മൈക്കിള്‍ എന്നിവര്‍ കൊച്ചുമക്കളുമാണ്.

വെയിക്ക് സര്‍വ്വീസ് ജൂണ്‍ 6 ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ 8 വരെ ന്യൂഹൈഡ് പാര്‍ക്കിലെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ നടക്കും. (2175 ജെറീക്കോ ടേണ്‍പൈക്ക് ന്യൂഹൈഡ് പാര്‍ക്ക്, ന്യൂയോര്‍ക്ക് 11040).

ജൂണ്‍ 7 തിങ്കളാഴ്ച രാവിലെ 9.45ന് ഔവര്‍ ലേഡി ഓഫ് ദ സ്‌നോസ് ചര്‍ച്ചിലെ ഫ്യൂണറല്‍ മാസ്സിനും  ശേഷം നടക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്കും ശേഷം ഭൗതീക ശരീരം സംസ്‌കരിക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക